Filter
-17%
Ini Eluppathil Tarot Padikkam
Quick View
Add to Wishlist
Add to cartView cart

Ini Eluppathil Tarot Padikkam

Original price was: ₹300.00.Current price is: ₹250.00.
ടാരോ വായന പഠിക്കാൻ  തുടങ്ങുന്നവർക്കുള്ള ഒരു സമ്പൂർണ വഴികാട്ടിയാണ് പ്രദീപ് ഹരിഹരൻ എഴുതിയ 'ഇനി എളുപ്പത്തിൽ ടാരോ പഠിക്കാം'. ടാരോ പഠിക്കുക എന്നാൽ നമ്മെ ആഴത്തിൽ മനസ്സിലാക്കുക എന്നു തന്നെയാണ് അർത്ഥം. ജീവിതത്തിൽ വഴിമുട്ടി പോകുമ്പോൾ പകച്ചുനിൽക്കുന്നവരുടെ ചോദ്യങ്ങൾക്ക് മനഃശാസ്ത്രപരമായും ആത്മീയമായുമുള്ള ഉത്തരം നൽകുവാൻ ടാരോ കാർഡുകൾക്ക് കഴിയും. ടാരോയ്ക്കൊപ്പമുള്ള ഈ യാത്ര ആരംഭിക്കാൻ താങ്കൾ തീരുമാനിച്ചെങ്കിൽ അതു യാദൃച്ഛികമല്ല. താങ്കളുടെ ജീവിതത്തിന്റെ പുതിയൊരധ്യായം തുറക്കുകയാണിവിടെ.

Ini Eluppathil Aura Scanning Padikkam
Quick View
Add to Wishlist
Add to cartView cart

Ini Eluppathil Aura Scanning Padikkam

Original price was: ₹299.00.Current price is: ₹249.00.
ഓരോ മനുഷ്യനു ചുറ്റും നിലനിൽക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഊർജമണ്ഡലത്തെയാണ് ഓറ എന്നു വിളിക്കുന്നത്. വാക്കുകൾക്കും പ്രവൃത്തികൾക്കുമപ്പുറം, താങ്കൾ അറിയാതെ തന്നെ പ്രസരിപ്പിക്കുന്ന ഊർജമാണ് ഓറ. സ്വന്തം ഓറ തിരിച്ചറിയാനും, അതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കാനും, പെൻഡുലത്തിന്റെ സഹായത്തോടെ ഓറ സ്കാനിങ് പരിശീലിക്കാനും പടിപടിയായി സഹായിക്കുന്ന പുസ്തകമാണ് ‘ഇനി എളുപ്പത്തിൽ ഓറ സ്കാനിങ് പഠിക്കാം.’ ഓറയെ തിരിച്ചറിയുന്നതിലൂടെ താങ്കളെയും താങ്കൾ ജീവിക്കുന്ന സ്ഥലത്തെയും സ്വാധീനിക്കുന്ന ഊർജഘടകങ്ങൾ കണ്ടെത്താനും, അവയ്ക്കുള്ള ലളിതമായ പരിഹാരങ്ങൾ തേടാനും ഈ പുസ്തകം സഹായിക്കുന്നു. സ്വന്തം ഊർജത്തെ തിരിച്ചറിഞ്ഞ്, കൂടുതൽ സന്തുലിതമായ ഒരു ജീവിതത്തിലേക്ക് നീങ്ങാനുള്ള ലളിതമായ ആത്മീയ വഴികാട്ടിയാണിത്.

Numerologyiloode Angel Numberukal Manasilakkam

ചില സംഖ്യകൾ താങ്കളുടെ മുൻപിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടാറുണ്ടോ? അവ വെറും യാദൃച്ഛികതകളാണോ, അതോ എന്തെങ്കിലും ശ്രദ്ധിക്കാൻ താങ്കളെ പ്രേരിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സൂചനകളാണോ? ഏയ്ഞ്ചൽ നമ്പറുകളുടെ രഹസ്യം ന്യൂമറോളജിയിലൂടെ മനസ്സിലാക്കാനും, ജീവിതത്തിൽ ആവർത്തിച്ചു കാണുന്ന സംഖ്യകളുടെ അർത്ഥം സ്വന്തം ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനും ലളിതമായി സഹായിക്കുന്ന പുസ്തകമാണിത്. ന്യൂമറോളജിയിലൂടെ സ്വയം കൂടുതൽ മനസ്സിലാക്കാനും, ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്ന ഏയ്ഞ്ചൽ നമ്പറുകൾ സ്വയം ഡീകോഡ് ചെയ്യാനും ഈ പുസ്തകം പ്രയോജനപ്പെടും.

    0
    Your Cart
    Your cart is emptyReturn to Shop
    ×