Filter
-7%
Paadam Onnu
Quick View
Add to Wishlist
Add to cartView cart

Paadam Onnu

Original price was: ₹170.00.Current price is: ₹159.00.
സുരക്ഷിത ഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമിക പാഠങ്ങളാണ് ഡോ സുരേഷ് സി പിള്ളയുടെ പാഠം ഒന്ന്. നോൺസ്‌റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടരുത്, മുളച്ച ഉരുളകിഴങ്ങ് കഴിക്കരുത്, ബ്രോയിലർ ചിക്കൻ സുരക്ഷിതമാണോ?, അലൂമിനിയം പാത്രങ്ങൾ അപകടമാണോ?, മാങ്ങ പഴുപ്പിക്കുന്നത് വിഷം കൊണ്ടാണോ? മൈക്രോവേവ് ഓവനിൽ ആഹാരം ചൂടാക്കിയാൽ കാൻസർ വരുമോ? ഒറ്റമൂലി വിഷമാകുമ്പോൾ, ജനറിക് മരുന്ന് കഴിക്കണോ ബ്രാൻഡഡ് മരുന്നു കഴിക്കണോ? കാൻസറും കള്ളക്കഥകളും, സാനിറ്ററി നാപ്‌കിൻ അപകടകാരിയാണോ?, ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കരുത്, ഉത്തരവാദിത്വത്തോടെ എങ്ങനെ മദ്യം കഴിക്കാം, അരിയിൽ ആഴ്‌സെനിക്കുണ്ടാകാം, ഓർഗാനിക് ഭക്ഷണത്തിനായി കൂടുതൽ പണം മുടക്കണ്ട എന്നിങ്ങനെ നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയ 39 ലേഖനങ്ങളും 25 ചെറുകുറിപ്പുകളും. സദാ പഠിച്ചു കൊണ്ടിരിക്കാനും തെറ്റായ പാഠങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ക്ഷണം കൂടിയാണ് ഈ പുസ്‌തകം.

-20%
Muthasi Vaidyam: Arogya Paripaalanathile Thaivazhikal

Original price was: ₹300.00.Current price is: ₹240.00.
ഗൃഹവൈദ്യം ഉൾപ്പടെയുള്ള പൗരാണിക ചികിത്സാരീതികളും പ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ബുദ്ധിശക്തി വർധിപ്പിക്കുവാൻ, അർശോരോഗങ്ങളുടെ പരിഹാരം, വന്ധ്യതയകറ്റാൻ, നേത്രരോഗം, രക്താർശസ്, ക്യാൻസർ, ഹീമോഗ്ലോബിൻ വർധിക്കുവാൻ, പ്ലേറ്റ്‍ലെറ്റ് വർധിക്കാൻ, മർമരോഗങ്ങൾ തുടങ്ങി നമുക്കുണ്ടാവുന്ന എല്ലാ വിധ രോഗങ്ങൾക്കും പ്രതിവിധി മുത്തശ്ശിവൈദ്യത്തിൽ പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ആരോഗ്യരക്ഷാപുസ്തകമാണ്. - എ മോഹൻ‍കുമാർ ഒട്ടുമിക്ക രോഗങ്ങൾക്കും പ്രതിവിധികൾ പൗരാണികമായ നമ്മുടെ ചികിത്സാരീതികളിലുണ്ട്. അത്തരത്തിലുള്ള, ആരോഗ്യപരിപാലനത്തിലെ പരമ്പരാഗതമായ നാട്ടുരീതികളെ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

Prostate Rogangal, Prathividhikal
Quick View
Add to Wishlist
Add to cartView cart

Prostate Rogangal, Prathividhikal

Original price was: ₹90.00.Current price is: ₹72.00.
പുരുഷന്മാരിൽ പ്രായമേറുന്നതോടൊപ്പം കണ്ടുവരുന്ന രോഗമാണ് പ്രോസ്റ്റേറ്റ്. 50 വയസ് കഴിയുമ്പോൾത്തന്നെ പലരിലും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. എന്താണ് പ്രോസ്റ്റേറ്റ് രോഗമെന്നും എന്തെല്ലാം പ്രതിവിധികളാണ് ലഭ്യമാവുകയെന്നും അറിഞ്ഞിരുന്നാൽ ഈ രോഗം സംബന്ധിച്ചുള്ള ഭയാശങ്കകൾ ദുരീകരിക്കാൻ സാധിക്കും.

    0
    Your Cart
    Your cart is emptyReturn to Shop
    ×