Devimahathmya Kathakal
₹40.00
മധുകൈടഭവധം, മഹിഷാസുരവധം, ശുംഭനിശുംഭവധം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായിട്ടുള്ള ദേവീമാഹാത്മ്യകഥകൾക്കു പുറമേ ശ്രീ ലളിതാസഹസ്രനാമസ്തോത്രം, സഹസ്രനാമാവലി തുടങ്ങി 21 ദേവീസ്തുതികൾ കൂടി ഉൾപ്പെട്ടതാണ് ഈ പുസ്തകം.

Sree Ayyappan Kathakal
₹30.00
ഹരിഹരസുതനും കലിയുഗവരദനുമായ ശ്രീ അയ്യപ്പൻ്റെ പുരാണപ്രസിദ്ധമായ കഥയുടെ സരളമായ ആഖ്യാനം. ഭൂതഗണങ്ങൾക്കെല്ലാം നാഥനായ ധർമശാസ്താവിൻ്റെ മഹത്വത്തെ പാടിപ്പുകഴ്ത്തുവാൻ കീർത്തനങ്ങളും ശരണങ്ങളും അനുബന്ധമായി; ഒപ്പം, പ്രസിദ്ധ ശാസ്താ ക്ഷേത്രങ്ങൾ, പൂജാദിവസങ്ങൾ, വഴിപാടുകൾ എന്നിവയും.

Sankhyakalum Pauranika Arivukalum
Original price was: ₹40.00.₹36.00Current price is: ₹36.00.
പഞ്ചാഗ്നി, അഷ്ടദിക്പാലകന്മാര്‍, അഷ്‌ടോപായങ്ങള്‍, അഷ്ടമംഗല്യം, നവകന്യകമാര്‍, ദശപുഷ്പങ്ങള്‍, ദശാവതാരങ്ങള്‍, ദ്വാദശാദിത്യന്മാര്‍, ദേവീപീഠങ്ങള്‍ എന്നിങ്ങനെ, 1 മുതല്‍ 108 വരെയുള്ള സംഖ്യകളോടു ചേര്‍ന്നുകിടക്കുന്ന, പൗരാണിക അറിവുകളെ പരിചയപ്പെടുത്തുന്ന കൃതി