-20%
Niyama Nizhalukal
Original price was: ₹160.00.₹129.00Current price is: ₹129.00.
നിയമത്തിന്റെ കുരുക്കുകൾ മുറുക്കി സ്ത്രീപീഡനക്കേസുകൾ തേച്ചുമായ്ച്ചു കളയുന്നത് പതിവാണ്. സ്ത്രീകൾക്കുള്ള നിയമത്തിന്റെ പരിരക്ഷ തിരിച്ചറിയാൻ കഴിയാത്തതാണ് ഇതിന് കാരണം. അവർക്കു മുന്നിൽ തെളിവുകൾ നിരത്തി നിയമബോധനം നടത്തുകയാണ് അഡ്വ. എ നസീറ. ബലാത്സംഗക്കേസുകൾ ഏറിയ പങ്കും ശിക്ഷിക്കപ്പെടുന്നില്ലെന്ന് കാണാം. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസ് തന്നെ ഉദാഹരണം. അടിസ്ഥാനപരമായ നിയമബോധനം സ്ത്രീകൾക്ക് നൽകുന്ന മികച്ച കൃതി.

Harath
Original price was: ₹370.00.₹296.00Current price is: ₹296.00.
സെല്‍മ എന്ന അഭിഭാഷകയുടെ പോരാട്ടത്തിന്റെ കഥ. 'ഹറാത്തി'ലുണ്ടായതാണെങ്കിലും തന്റേടത്തിന് ഒരു കൊറവൂല്ല' എന്നു പേരുകേള്‍പ്പിച്ച് പതറാതെ നിന്ന് തന്റെ ചുറ്റും വന്നുനിരക്കുന്ന പുരുഷാധിപത്യവേലികളെ അറുത്തുമാറ്റുകയാണവള്‍. അവള്‍ അവളായി മാത്രമല്ല അഭിഭാഷകയായും പോരാട്ടത്തിലാണ്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യരില്‍ ചിലര്‍ ചിലപ്പോള്‍ ജീവിതത്തില്‍ ഒന്നിടറും. ആ ഇടര്‍ച്ച വരും തലമുറകളെപ്പോലും മതാന്ധതയുടെ പടുകുഴികളില്‍ തള്ളും. അവര്‍ക്കവിടെനിന്നും കരകയറണമെങ്കില്‍ സെല്‍മയെപ്പോലെ പൊരുതാനറിയണം. സ്ത്രീ പോരാട്ടങ്ങളുടെ ഉലയില്‍ ചുട്ടുപഴുപ്പിച്ചെടുത്ത ചാട്ടുളിപോലെ ചങ്കില്‍ തറയ്ക്കുന്ന നോവല്‍.