-40%
Engane Nalla Digital Photographer Aakam? (Used Book)
Original price was: ₹160.00.₹96.00Current price is: ₹96.00.
മാതൃഭൂമിയുടെ യാത്ര എന്ന പ്രസിദ്ധീകരണത്തില്‍ 24 ലക്കങ്ങളിലായി അജിത് എഴുതിയ ‘ഫോട്ടോഗ്രഫിയെ എങ്ങനെ പരിചയപ്പെടാം’ എന്ന ലേഖനപരമ്പര ക്രോഡീകരിച്ചാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്.
വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിക്കാത്ത മുന്‍കാലങ്ങളില്‍ ഫോട്ടോഗ്രഫി എന്ന ശാസ്ത്രം കേരളത്തില്‍ കണ്ടും കൊണ്ടും അറിഞ്ഞവര്‍ പ്രത്യേകിച്ച് ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ശാസ്ത്രീയതത്ത്വങ്ങള്‍ പലരും രഹസ്യമാക്കിവച്ചിരിക്കുന്ന പ്രവണയുണ്ടായിരുന്നു എന്നാല്‍ അജിത്ത് തന്റെ ക്രാഫിറ്റിന്റെ രഹസ്യം എല്ലാവരുമായി പങ്കുവെയ്ക്കുന്നു Arizona Highways മാഗസിനിലെ പ്രസിദ്ധ ഫോട്ടോഗ്രാഫര്‍മാരായ Jack Dykinga, David Muench, Gary Laad എന്നിവരുടെ അടുത്തുനിന്നും ലാന്‍ഡ്‌സ്‌കേപ് ഫോട്ടോഗ്രഫിയിലും ലൈഫ് മാഗസിന്‍ ഫോട്ടോഗ്രാഫറായ Joe Mc Nally യുടെ വര്‍ക്‌ഷോപ്പിലൂടെ Portrait Photography & Lighting വിദഗ്ധപരിശീലനം നേടിയ അജിത്തിന്റെ നിരവധി ഫോട്ടോഗ്രാഫുകളും അവയുടെ സാങ്കേതിക വിശദാംശങ്ങളുമടങ്ങിയ പുസ്തകം ഫോട്ടോഗ്രാഫിവിദ്യാര്‍ത്ഥികര്‍ക്കും പ്രൊഫഷണൽ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരുത്തമ വഴികാട്ടിയാണ്