Kerala's No.1 Online Bookstore
Amish Tripathi
Amish Tripathi
Out of Stock
Raman: Ikshwaku Vamsathinte Yuvarajavu
Quick View
Add to Wishlist
Out of stock
Out of stock

Raman: Ikshwaku Vamsathinte Yuvarajavu

Original price was: ₹399.00.Current price is: ₹320.00.
രാമായണത്തില്‍ നിന്നും വേറിട്ട കഥാസന്ദര്‍ഭങ്ങളിലൂടെ പുതിയ സംഭവങ്ങളും സൃഷ്ടിച്ച് അവതരണഭംഗി കൊണ്ട് യുവമനസ്സുകളെ അമ്പരപ്പിക്കുന്ന നോവല്‍. ഇതിഹാസകാവ്യമായ രാമായണത്തെ ചരിത്രത്തിന്റെയും മിത്തുകളുടെയും സുക്ഷ്മ വിശകലനത്തിലൂടെ തികച്ചും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് സവിശേഷമായ വായാനാനുഭവം നല്‍കുന്ന നോവല്‍. രാവണന്‍, ശ്രീരാമന്‍, സീത, ജടായു, മന്ഥ തുടങ്ങിയ കഥാപാത്രങ്ങള്‍ക്കും രാമായണ സംഭവങ്ങള്‍ക്കും നോവലിസ്റ്റ് പുതിയ ഭാഷ്യം നല്‍കുന്നു. ചരിത്രത്തിന്റെയും ഭാവനയുടെയും അപൂര്‍വസംയോഗം. അമീഷിന്റെ രാമചന്ദ്ര പരമ്പരയിലെ ഒന്നാം പുസ്തകം - രാമൻ: ഇക്ഷ്വാകു വംശത്തിന്റെ യുവരാജാവ്.

Lankayudham
Quick View
Add to Wishlist
Out of stock
Out of stock

Lankayudham

Original price was: ₹499.00.Current price is: ₹399.00.
അത്യാർത്തി, ക്രോധം, സന്താപം, പ്രണയം. എരിയുന്ന കനൽ. എല്ലാം ഒരു യുദ്ധത്തിനു തിരി കൊളുത്താൻ കാത്തിരിക്കുകയാണ്. ഈ യുദ്ധം വ്യത്യസ്തമാണ്. ഇതു ധർമയുദ്ധമാണ്. അവരിൽ വെച്ചേറ്റവും മഹത്വമാർന്ന ദേവതയ്ക്കു വേണ്ടിയുള്ളതാണത്. അവളെ തട്ടിക്കൊണ്ടു പോയി. തന്നെ കൊല്ലാൻ ധിക്കാരത്തോടെ അവൾ രാവണനെ വെല്ലുവിളിക്കുന്നു - രാമനെ കീഴടങ്ങാൻ അനുവദിക്കുന്നതിനേക്കാൾ നല്ലത് അവൾ മരിക്കുന്നതാണ്. രാമനാകട്ടെ ക്രോധത്തിലും അഴലിലും മുങ്ങിപ്പോയവനാണ്. അദ്ദേഹം യുദ്ധത്തിനു കോപ്പു കൂട്ടുന്നു. ക്രോധമാണ് അദ്ദേഹത്തിന്റെ ഇന്ധനം. ശാന്തമായ ഏകാഗ്രത വഴികാട്ടിയും. താൻ അജയ്യനാണെന്ന് രാവണൻ കരുതി. താൻ വിലപേശുകയും കീഴടങ്ങാൻ രാമനെ നിർബന്ധിതനാക്കുകയും ചെയ്യുമെന്ന് അയാൾ വിചാരിച്ചു. പക്ഷേ അയാൾക്കറിയില്ല... അമീഷിന്റെ രാമചന്ദ്ര പരമ്പരയിലെ നാലാം പുസ്തകം - ലങ്കായുദ്ധം.

Raavanan: Aryavartathinte Sathru
Quick View
Add to Wishlist
Out of stock
Out of stock

Raavanan: Aryavartathinte Sathru

Original price was: ₹399.00.Current price is: ₹319.00.
ഭാരതം, ബി.സി. 3400 ദാരിദ്ര്യത്തിലും ശണ്ഠകളിലും കലാപങ്ങളിലും താറുമാറായിക്കിടക്കുന്ന ഒരു നാട്. ഏതാണ്ടെല്ലാവരും അതെല്ലാം നിശബ്ദം സഹിക്കുകയാണ്. ഏതാനും പേർ അതിനെതിരെ കലഹിക്കുന്നുണ്ട്. മറ്റു ചിലർ കൂടുതൽ മികച്ച ലോകത്തിനു വേണ്ടി പോരാടുന്നു. ചിലർ അവരവർക്കു വേണ്ടി പോരാടുന്നു. മറ്റു ചിലരാകട്ടെ അതൊന്നും കാര്യമാക്കുന്നേയില്ല. അക്കാലത്തെ ഏറ്റവും പൂജനീയരായ മഹർഷിമാരിലൊരാളുടെ മകനായി പിറന്നയാളാണ് രാവണൻ. ദേവകൾ കഴിവുകൾ വാരിക്കോരി കൊടുത്തിട്ടുണ്ടയാൾക്ക്. എന്നാൽ ക്രൂരമായ വിധി അയാളെ അങ്ങേയറ്റം പരീക്ഷിക്കുകയാണ്. കൗമാരപ്രായത്തിൽ ഉഗ്രനായ കൊള്ളക്കാരനായി മാറുന്ന അയാളിൽ ധീരതയുടെയും ക്രൂരതയുടെയും ഭീഷണമായ ദൃഢനിശ്ചയത്തിന്റെയും തുല്യഘടകങ്ങളുണ്ട്. പിടിച്ചടക്കാനും കവർന്നെടുക്കാനും തനിക്കർഹമെന്നു കരുതുന്ന മഹത്വം വെട്ടിപ്പിടിക്കാനും മനുഷ്യർക്കിടയിൽ ജീവിച്ചിരിക്കുന്ന ചരിത്രമായി മാറാനുമുള്ള ദൗത്യത്തിലാണയാൾ. രാവണനിൽ പാണ്ഡിത്യവും മൃഗീയമായ അക്രമവാസനയും ഉൾച്ചേർന്നിട്ടുണ്ട്. പ്രതിഫലമിച്ഛിക്കാതെ പ്രണയിക്കുന്നവനും പശ്ചാത്താപമില്ലാതെ കൊല്ലുന്നവനുമാണ് രാവണൻ. രാമചന്ദ്ര പരമ്പരയിലെ ത്രസിപ്പിക്കുന്ന ഈ മൂന്നാം പുസ്തകം ലങ്കാധിപനായ രാവണനിലാണ് വെളിച്ചം വീശുന്നത്. ആ വെളിച്ചമാകട്ടെ ഇരുളിനേക്കാൾ കാളിമയാർന്ന ഇരുളിൽ പതിക്കുന്നു! ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രതിനായകനാണോ അയാൾ? അതോ എല്ലായ്പ്പോഴും ഇരുണ്ട ഇടത്തിൽ പെട്ടുപോയ ഒരാളോ? എക്കാലത്തെയും ഏറ്റവും സങ്കീര്‍ണവും ആക്രമാസക്തവും വികാരവിക്ഷുബ്ദ്ധവും നിപുണവുമായ ഒരു ജീവിതത്തിന്റെ ഇതിഹാസം വായിക്കൂ. രാവണന്റെ ജൈത്രയാത്രയുടെയും മാനസിക സംഘര്‍ഷങ്ങളുടെയും നേര്‍ക്കാഴ്ച.

-21%
Vayuputranmarude Sapatham
Quick View
Add to Wishlist
Add to cartView cart

Vayuputranmarude Sapatham

Original price was: ₹599.00.Current price is: ₹479.00.

Naganmarude Rahasyam
Quick View
Add to Wishlist
Add to cartView cart

Naganmarude Rahasyam

Original price was: ₹399.00.Current price is: ₹319.00.
-21%
Naganmarude Rahasyam
Quick View
Add to Wishlist

Naganmarude Rahasyam

Original price was: ₹399.00.Current price is: ₹319.00.
Add to cartView cart
-21%
Meluhayile Chiranjivikal

Sita: Mithilayile Veeranāyika
Quick View
Add to Wishlist
Add to cartView cart

Sita: Mithilayile Veeranayika

ഭാരതം, ബി.സി. 3400 നമുക്ക് അനിവാര്യയായ യോദ്ധാവാണവൾ. നാമെല്ലാം കാത്തിരിക്കുന്ന ദേവത. ധർമസംരക്ഷണത്തിന് പ്രാപ്തയായവൾ. നമ്മെ കാത്തുരക്ഷിക്കുന്നവൾ. വിഭാഗീയതയും ഹതാശയും പട്ടിണിയും ഭാരതത്തെ പിടിമുറുക്കിയിരിക്കുന്നു. അധികാരിവർഗത്തെ വെറുക്കുന്ന ജനം. തൻകാര്യപ്രമാണിമാരും കൊടിയ അഴിമതിക്കാരുമായ വരേണ്യരെ ഒന്നടങ്കം അവർ തള്ളിപ്പറയുന്നു. കൈപ്പാടകലെയാണ് അരാജകത്വം. ഈ വക വിഭാഗീയതകളെ പരദേശികൾ ആവുന്നത് ചൂഷണം ചെയ്യുന്നു. രാക്ഷസരാജൻ രാവണൻ, സപ്തസിന്ധുവിലേയ്ക്ക് ദംഷ്ട്രകളാഴ്ത്തി അതിശക്തനാവുന്നു. പ്രത്യാശാശൂന്യമായ ഈ നിലയിൽ മാറ്റം വരുത്തിയേ അടങ്ങൂ എന്ന് ഭാരതസംരക്ഷകരും ശക്തരുമായ ഇരുഗോത്രങ്ങൾ പ്രതിജ്ഞയെടുക്കുന്നു. അതിനു പ്രാപ്തിയുള്ള ഒരു രക്ഷകനെത്തേടി അവർ ശ്രമമാരംഭിക്കുന്നു. ഉഴവുകഴിഞ്ഞ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞ്! ഇളംചോര കൊതിച്ചെത്തിയ ചെന്നായ്ക്കൂട്ടത്തിൽ നിന്ന് കഴുകൻ ആ പെൺകുഞ്ഞിന് സംരക്ഷണവലയം തീർത്തു. മിഥിലയെന്ന ചെറുരാജ്യത്തിന്റെ അധിപൻ അവൾക്ക് വളർത്തച്ഛനായി. തീർത്തും അനാഥയായ, അവഗണനാപാത്രമായ ആ പാവം കുഞ്ഞിന് ശുഭകരമായ ഭാവി ആരും പ്രവചിച്ചില്ല. എന്നാൽ, അവരുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റി. അവളാണ് 'സീത', തികച്ചും അസാധാരണയായ പെൺകുട്ടി! ദത്തെടുത്തു വളർത്തിയ പെൺകുഞ്ഞ്, രാജ്യത്തിന്റെ പ്രധാനമന്ത്രിയും, ക്രമേണ ദേവതാതുല്യയുമായ കഥ. അമീഷിന്റെ ഏറ്റവും പുതിയ ഇതിഹാസപര്യടനം. വായനക്കാരെ ത്രസിപ്പിക്കുന്ന, അതിസാഹസിക കഥ

    0
    Your Cart
    Your cart is emptyReturn to Shop
    ×