-15%
Marubhoomikal Undakunnathu
Original price was: ₹299.00.₹255.00Current price is: ₹255.00.
മരുഭൂമിയുടെ നടുവിലൊരു പട്ടണത്തില്‍ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോണ്‍ട്രാക്ടിലെടുത്ത നാടന്‍ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ഒരു സുരക്ഷാപദ്ധതിയില്‍ ലേബര്‍ ഓഫീസറായിവരുന്ന കുന്ദന്റെ കഥയാണ് ഇത്. കുറച്ച് തടവുകാരെയോ കുറെ നിസ്സഹായരായ ഗ്രാമീണരെയോ മാത്രമല്ല, അതിന്റെ ജനതയെ മുഴുവനുമാണ് ആധുനിക സ്‌റ്റേറ്റ് എന്ന അധികാരയന്ത്രം അതിന്റെ ക്രൂരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതെന്ന് വിചിത്രമായ അനുഭവങ്ങളിലൂടെ അയാള്‍ മനസ്സിലാക്കുന്നു. മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈര്‍പ്പം നശിപ്പിക്കപ്പെടുമ്പോള്‍, മണലിന്റെ കിരുകിരുപ്പുപോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുലശബ്ദങ്ങളെയും കൊല്ലുമ്പോള്‍, നിഷ്ഠുരമായ സര്‍ക്കാര്‍ നിഹായരും ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണല്‍ക്കാറ്റുപോലെ വേട്ടയാടുമ്പോള്‍, സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള മരുഭൂമിയുടെ വളര്‍ച്ച മുഴുവനുമാകുന്നു.

-10%
Abhayarthikal
Original price was: ₹450.00.₹405.00Current price is: ₹405.00.
മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനിൽ നിന്ന് അന്യവൽക്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികൾക്കെല്ലാം പിന്നീട്, അവർ പൊരുതി നേടിയതിൽനിന്ന് അഭയം തേടിയോടേണ്ടി വരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറി മാറിക്കടന്നുപോന്ന്, തളർന്ന് മടുത്തുനിൽക്കുന്ന ആധുനികമനുഷ്യന്റെ മുമ്പിൽ മാനവചരിത്രം നിതാന്തമായ ഒരു അഭയാർത്ഥിപ്രവാഹത്തിന്റെ രൂപംകൊള്ളുന്നു.
ക്രൂരകാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ അടയാളപ്പെടുത്തുന്ന അവിസ്മരണീയ നോവൽ.

Kalpitha Bhavanangalum Kalpitha Bhoopadangalum
Original price was: ₹110.00.₹99.00Current price is: ₹99.00.
കല്‍പ്പിത ഭവനങ്ങളും കല്‍പ്പിത ഭൂപടങ്ങളും - ഭാവനയുടെ വാതിലുകൾ തുറക്കപ്പെടുന്നതും അടയ്ക്കപ്പെടുന്നതുമായ സന്നിഗ്ദ്ധാവസ്ഥയെ വിശകലണം ചെയ്യുന്ന കൃതി. മനുഷ്യന്റെ അതിരുകളില്ലാത്ത പലായനവും മനുഷ്യനിർമിതബിംബങ്ങളും പ്രകൃതി എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നുവെന്നുള്ള അന്വേഷണമാണ് ഈ പുസ്തകത്തിന്റെ കാതൽ.