Kerala's No.1 Online Bookstore
Anilkumar K S
-20%
Lesbose: Malayalathile Lesbian Kathakal
Quick View
Add to Wishlist
Add to cartView cart

Lesbose: Malayalathile Lesbian Kathakal – Old Edition

Original price was: ₹270.00.Current price is: ₹216.00.
സ്വവര്‍ഗ്ഗാനുരാഗത്തെ കേന്ദ്രീകരിച്ചുകൊണ്ട് നിരവധി ചെറുകഥകള്‍ മലയാളത്തിൽ എഴുതപ്പെട്ടു. അവയുടെ സമാഹാരമാണ് ലെസ്‌ബോസ് എന്ന ഈ ഗ്രന്ഥം.

Nizhalum Velichavum
Quick View
Add to Wishlist
Add to cartView cart

Nizhalum Velichavum

Original price was: ₹280.00.Current price is: ₹225.00.
സാഹിത്യലോകത്തെ നിശ്ശബ്ദ സാന്നിദ്ധ്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള സാറാ തോമസിന്റെ ഓര്‍മക്കുറിപ്പുകളും കഥകളും അഭിമുഖങ്ങളും പഠനങ്ങളും ഉള്‍പ്പെടുന്ന ഗ്രന്ഥമാണ് നിഴലും വെളിച്ചവും. നാർമടിപ്പുടവ, ദൈവമക്കൾ, വലക്കാർ തുടങ്ങിയ നോവലുകളിലൂടെ അതീതീക്ഷ്ണമായ സാമൂഹികയാഥാർത്ഥ്യങ്ങളെ അവതരിപ്പിച്ച എഴുത്തുകാരിയാണ് സാറാ തോമസ്. സാഹിത്യരചന വൈയക്തികമായ ആഹ്ലാദാനുഭൂതികൾക്കു വേണ്ടിയല്ല, സാമൂഹിക ഇടപെടലുകൾക്കു വേണ്ടിയുള്ളതാണേന്ന് ഉറച്ച ബോധ്യമുള്ള എഴുത്തുകാരിയുടെ ജീവിതവും കൃതികളും അറിയുന്നതിനു സഹായിക്കുന്ന പുസ്തകമാണിത്. ഇതിലെ ഓർമക്കുറിപ്പുകൾ വ്യക്തിപരമായ ഓർമകളെന്നതിനേക്കാൾ തെക്കൻ തിരുവിതാംകൂറിന്റെ ചരിത്ര സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെയും പരിണാമങ്ങളെയും അടയാളപ്പെടുത്തുന്നവയാണ്. ഓർമക്കുറിപ്പുകൾക്കൊപ്പം നാലു കഥകളും സുഗതകുമാരി, എൻ മോഹനൻ, കെ സുരേന്ദ്രൻ തുടങ്ങിയവരുടെ പഠനങ്ങളും ഇതിലുണ്ട്.

-10%
Ekanthayathrikan: M P Sukumaran Nairude Chalachithra Yathrakal

Original price was: ₹350.00.Current price is: ₹315.00.
കമ്പോളമൂലധനത്തിന്റെ പിൻബലമില്ലാതെ സ്വതന്ത്രമായി സിനിമകളെടുത്ത സംവിധായകനാണ് എം പി സുകുമാരൻ നായർ. അപരാഹ്നം മുതൽ ജലാംശം വരെ ആറു ചിത്രങ്ങൾ അദ്ദേഹം സാക്ഷാത്കരിച്ചു. എം പി സുകുമാരൻ നായരുടെ ചലച്ചിത്ര സങ്കൽപ്പനങ്ങളെയും ചലച്ചിത്രാവിഷ്കാരങ്ങളെയും വിശകലനം ചെയ്യുന്ന പഠനഗ്രന്ഥമാണിത്.

Transgender: Charithram Samskaram Prathinidhanam

Original price was: ₹300.00.Current price is: ₹240.00.
ആണിനും പെണ്ണിനുമുള്ളതാണ് ഈ ലോകം എന്ന വിശ്വാസത്തിനു മുന്നില്‍ ആണോ പെണ്ണോ അല്ലാതെ പിറവിയെടുക്കുന്ന, അല്ലെങ്കില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ മറ്റൊന്നായി മാറുന്ന വ്യക്തിത്വങ്ങളെ സമൂഹത്തില്‍ എവിടെയാണ് പ്രതിഷ്ഠിക്കുക? നമ്മുടെ സമൂഹത്തില്‍ നമ്മോടൊപ്പമുള്ള ഇവരെ അറിയില്ല എന്ന മട്ടാണ് പൊതുവില്‍ എല്ലാവരും പ്രകടിപ്പിക്കുന്നത്. ആണിന്റേതു മാത്രമാണെന്ന അവകാശം സ്ഥാപിച്ചെടുത്തിരുന്ന ലോകത്ത് നിരവധി അവകാശ സമര പോരാട്ടങ്ങളിലൂടെയാണ് പെണ്ണ് അവളുടെ സ്ഥാനം നേടിയെടുത്തത്. സുരക്ഷ, സമത്വം മുതലായ കാര്യങ്ങളില്‍ ഈ പോരാട്ടങ്ങള്‍ വിവിധ രൂപത്തില്‍ ഇന്നും തുടരുകയുമാണ്. പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠനിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്‍ജെജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്‌കാരിക ചരിത്ര ഗവേഷകരായ ജി രശ്മിയും കെ എസ് അനില്‍കുമാറും.

Out of Stock
Suvarna Chalachithrangal
Quick View
Add to Wishlist
Out of stock
Out of stock

Suvarna Chalachithrangal

Original price was: ₹85.00.Current price is: ₹79.00.
ചെമ്മീൻ, സ്വയംവരം, നിർമാല്യം, ചിദംബരം, പിറവി, കഥാപുരുഷൻ, വാനപ്രസ്ഥം, ശാന്തം, ആദാമിന്റെ മകൻ അബു എന്നിങ്ങനെ എക്കാലത്തും നിലനില്ക്കാന്‍ ശേഷിയുള്ള പതിനൊന്നു ചലച്ചിത്രങ്ങളെപ്പറ്റിയുള്ള രചനകളാണ് ഈ പുസ്തകത്തില്‍. ഈ ചിത്രങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കായി വര്‍ഷാവര്‍ഷം നല്കി വരുന്ന സുവര്‍ണകമല പുരസ്‌കാരം നേടിയ മലയാള ചലച്ചിത്രങ്ങളാണിവ. വിദ്യാര്‍ത്ഥികള്‍ക്കും നല്ല സിനിമകളെപ്പറ്റിയുള്ള കരുതല്‍ എപ്പോഴും ഉള്ളില്‍ പേറുന്ന സാധാരണ വായനക്കാർക്കും ഈ പുസ്തകം പ്രയോജനപ്പെടും.

-18%
Lenin Rajendran
Quick View
Add to Wishlist
Add to cartView cart

Lenin Rajendran

Original price was: ₹240.00.Current price is: ₹199.00.
ആർട്ട് / കൊമേർഷ്യൽ ചലച്ചിത്രങ്ങളുടെ ലക്ഷണശാസ്ത്രങ്ങളെ അതിലംഘിച്ച ചലച്ചിത്ര സങ്കൽപ്പനങ്ങളിലൂടെ പൊതുസമ്മതി നേടിയ ചലച്ചിത്ര പ്രതിഭയാണ് ലെനിൻ രാജേന്ദ്രൻ. ചലച്ചിത്ര പ്രവർത്തനം സാംസ്കാരിക ഇടപെടലാണെന്ന യാഥാർത്ഥ്യത്തിൽ ഊന്നിനിന്നുകൊണ്ട് ചിത്രങ്ങൾ നിർമ്മിച്ച ലെനിൻരാജേന്ദ്രൻ വരേണ്യവും സങ്കുചിതവും കപട സദാചാരത്തിൽ അധിഷ്ഠിതവുമായ മൂല്യബോധങ്ങളെ അടിമുടി പൊളിച്ചെഴുതിയിരുന്നു. വേനൽ മുതൽ ഇടവപ്പാതി വരെയുള്ള ചലച്ചിത്രങ്ങൾ കാലാതീതമായ സംവാദങ്ങൾ സാധ്യമാക്കുന്നത് ലെനിന്റെ സർഗ്ഗപ്രതിഭയുടെ തെളിവാണ്. ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെയും ചലച്ചിത്രസങ്കൽപനത്തെയും സമഗ്രമായി അറിയുന്നതിനുള്ള പഠനഗ്രന്ഥമാണിത്. ചലച്ചിത്ര പഠനങ്ങൾക്കൊപ്പം ലെനിന്റെ അഭിമുഖസംഭാഷണവും മീനമാസത്തിലെ സൂര്യൻ എന്ന തിരക്കഥയും ഉൾച്ചേർന്ന സവിശേഷമായ ഗ്രന്ഥം.

    0
    Your Cart
    Your cart is emptyReturn to Shop
    ×