Kerala's No.1 Online Bookstore
Bobby Jose Kattikadu
Bobby Jose Kattikadu
Anandam
Quick View
Add to Wishlist
Add to cartView cart

Anandam

225.00
Happiness is homemade എന്ന് എഴുതിയ ചതുരക്കാർഡ് ഇരിപ്പിടത്തിനു മേലെ ആണിയിൽ തൂക്കിയിരിക്കുന്ന ഒരു മനുഷ്യന്റെ പുസ്തകമാണിത്. സന്തോഷം സ്വന്തമായി ഉണ്ടാക്കിയെടുക്കണം എന്നു തന്നെയാണ് അതിനർത്ഥം; എവിടെ നിന്നും ഓഡർ ചെയ്തു വരുത്താനാവില്ല എന്ന്. അതിനുള്ള ആലോചനകളാണ് ഈ പുസ്തകം നിറയെ. വേദന വക്കോളം വന്ന് തുളുമ്പി നിൽക്കുമ്പോൾപ്പോലും ആനന്ദം പാകപ്പെടുത്താനുള്ള റസിപ്പിയുമായിട്ടാണ് പുസ്തകം അവസാനിക്കുന്നത്. വിരിയുന്നത് സങ്കടമാണെങ്കിലും, ആനന്ദത്തിന്റെ ഒരു തേൻതുള്ളി അതിലുമുണ്ടാവും. നോക്കൂ, ശലഭങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്.

    0
    Your Cart
    Your cart is emptyReturn to Shop
    ×