Oru Christmas Carol
₹70.00
നിധി കാക്കുന്ന ഭൂതത്തെപ്പോലെ തന്റെ അളവറ്റ സമ്പത്തിനു കാവലിരുന്ന എബനേസർ സ്ക്രൂജിനുമുന്നിൽ സ്നേഹത്തിന്റെ സന്ദേശം വെളിപ്പെടുന്ന ഒരു ഡിസംബർ രാവിന്റെ കഥ. സഹജീവിയുടെ മിഴിനീർ തുടയ്ക്കാതെ മോക്ഷം സാധ്യമാകുകയില്ലെന്ന് ഓർമപ്പെടുത്തുന്ന ഈ കൃതി, ശുഭവചനങ്ങളാൽ മുഖരിതമായ തിരുപ്പിറവിയുടെ ചൈതന്യാനുഭവം നിറയ്ക്കുന്നു. സംഗൃഹീതപുനരാഖ്യാനം: ജയ്സൺ കൊച്ചുവീടൻ

-15%
David Copperfield
Original price was: ₹150.00.₹129.00Current price is: ₹129.00.
ചാൾസ് ഡിക്കൻസിന്റെ ഡേവിഡ് കോപ്പർഫീൽഡ് മലയാളത്തിൽ. ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.

-10%
Classic Sahasika Kathakal
Original price was: ₹70.00.₹63.00Current price is: ₹63.00.
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒലിവർ ട്വിസ്റ്റ്, ടോം സോയറിന്റെ സാഹസങ്ങൾ, ഹക്കിൾബറി ഫിന്നിന്റെ സാഹസങ്ങൾ എന്നീ മൂന്നു നോവലുകളുടെ സംഗൃഹീത പുനരാഖ്യാനം; ബഹുവർണചിത്രങ്ങൾ സഹിതം.