Kerala's No.1 Online Bookstore
Dr Mary Kalappurackal
-10%
Samipyam Santhvanam
Quick View
Add to Wishlist
Add to cartView cart

Samipyam Santhvanam

Original price was: ₹180.00.Current price is: ₹162.00.
പാലിയേറ്റിവ് കെയർ എന്ന പേര് മലയാളികൾക്ക് പരിചിതമാകും മുമ്പ് എഴുപതുകളിൽ അവികസിത മലബാറിലെ നിർദ്ധനരായ രോഗികളുടെ വീടുകൾ തോറും കയറിയിറങ്ങി സാന്ത്വനചികിത്സ നൽകിയ ഡോ. മേരി കളപ്പുരയ്ക്കൽ എഴുതിയ പുസ്തകമാണ് സാമീപ്യം സാന്ത്വനം . ജീവിതാന്ത്യ ശുശ്രൂഷകളുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചുപറയുന്ന പുസ്തകമാണിത്. കിടപ്പുരോഗികൾക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും പുതിയ കാഴ്ചപ്പാടുകളും ദിശാബോധവും നൽകുന്ന, ആത്മീയാടിസ്ഥാനത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതു പോലെയൊരു കൃതി മലയാളത്തിൽ വേറെയില്ല. ഭാരത കത്തോലിക്ക സഭയിലെ ആദ്യത്തെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ ഡോ മേരി കളപ്പുരയ്ക്കൽ കാരിത്താസ് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയറിന്റെയും പയ്യാവൂർ മേഴ്സി ഹോസ്പിറ്റലിന്റെയും സ്ഥാപകയാണ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×