Orkkathirikkan Kazhiyathathellam
₹240.00
"എക്കാലവും വിദ്യാർത്ഥികൾക്കു പ്രിയങ്കരനായിരുന്ന ഒരദ്ധ്യാപകൻ, രോഗികൾക്ക് ഏറ്റവും അടുപ്പം തോന്നിക്കുന്ന ഡോക്ടർ, സാമൂഹ്യപ്രതിബദ്ധത പാലിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്റർ, എന്നും സ്നേഹത്തോടെ ഓർക്കാനുള്ള സഹപ്രവർത്തകൻ എന്നീ വിവിധ രീതികളിലായിരിക്കും ബാലചന്ദ്രൻ ഓർമയിൽ വരിക. ഈ വരികൾക്കിടയിൽ പല ജീവിതസത്യങ്ങളും ഉദ്ബോധനങ്ങളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. നാലു പതിറ്റാണ്ട് കേരള മെഡിക്കൽ വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ചും ഗൈനക്കോളജി വിഭാഗത്തിൽ കർമനിരതനായിരുന്ന ബാലചന്ദ്രൻ, ഓർമച്ചെപ്പിൽ നിന്നും പുറത്തെടുക്കുന്ന അനുഭവങ്ങൾക്ക് വായനക്കാരെ ചിന്തിപ്പിക്കാനുള്ള കഴിവുണ്ട്." -പ്രൊഫ. ഡോ. വി.പി. പൈലി