-9%
Jeevithamanu.
Original price was: ₹185.00.₹169.00Current price is: ₹169.00.
ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്‌ചിത്രങ്ങളുടെ സമാഹാരം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്. കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.

-15%
Ithente Rakthamanithente Mamsamaneduthukolluka
Original price was: ₹350.00.₹299.00Current price is: ₹299.00.
എച്ച്മുകുട്ടിയുടെ ഹൃദയസ്പർശിയായ ആത്മകഥയാണ് 'ഇതെന്റെ രക്തത്തമാണിതിന്റെ മാംസമാണെടുത്തുകൊള്ളുക'.
അച്ഛനും ഭർത്താവും അടങ്ങുന്ന പുരുഷസമൂഹവും മതവും അധികാര സ്ഥാപനങ്ങളും എങ്ങനെ സ്ത്രീയെ ചവിട്ടിത്തേക്കുന്നുവെന്നും എന്നിട്ടും മഹാമാന്യതയുടെ പൊയ്മുഖമണിഞ്ഞ് അവർ എങ്ങനെ സമൂഹത്തിൽ നടുനായകത്വം വഹിക്കുന്നുവെന്നും ഈ അനുഭവകഥ ബോധ്യപ്പെടുത്തുന്നു. പൊള്ളുന്ന ലോഹലായനി ജീവിതത്തിലുടനീളം കുടിക്കേണ്ടിവരുന്ന ഒരുവളുടെ തുറന്നുപറച്ചിലിലൂടെ മലയാളിപുരുഷന്റെയും കുടുംബരൂപത്തിന്റെയും കാപട്യങ്ങളാണ് വെളിപ്പെടുന്നത്.

-20%
18 Athava Sujathadhandakam
Original price was: ₹375.00.₹300.00Current price is: ₹300.00.
സ്നേഹവാത്സല്യങ്ങൾ തിരയുന്ന അരക്ഷിതമായ ബാല്യത്തിൽ മടിയിൽ ചേർത്തുകിടത്തിയിരുന്ന വീട്ടുസഹായികളായ സ്ത്രീകളുടെ ദേഹത്തിനും ഉടുപുടവകൾക്കും സ്നേഹത്തിന്റെ ചൂടും ചൂരുമായിരുന്നു. പ്രാണൻ പറിഞ്ഞുപോകും പോലെ ആ സ്നേഹങ്ങളെ അള്ളിപ്പിടിച്ചതിന്റെ ഓർമകൾ ഇന്നുമുണ്ട്. ഇതൊരു വീട്ടുസഹായിയെ പ്രധാന കഥാപാത്രമായി എഴുതിയ നോവലാണ്. ഹൃദയത്തിൽ കൂടുകൂട്ടിയ എല്ലാ വീട്ടുസഹായികളെയും ഓർത്തുകൊണ്ടെഴുതിയത് : എച്ച്മുക്കുട്ടി.

-10%
Camondra Manginees
Original price was: ₹140.00.₹126.00Current price is: ₹126.00.
ആത്മാവിൽ നിന്നും ഉയിരെടുക്കുന്ന അനുഭവച്ചൂടുള്ള എഴുത്ത്. കാലത്തിനോടും ലോകത്തിനോടും മൂർച്ചയുള്ള തൂലികയിലൂടെ സംവദിക്കുന്ന എച്ച്മുക്കുട്ടിയുടെ അനുഭവപ്പൂക്കളാണ് കമോൺട്രാ മംഗണീസ്.

Pudavathumbil Othukkivecha Viplavangal – Old Edition
Original price was: ₹270.00.₹216.00Current price is: ₹216.00.
എച്ച്മുക്കുട്ടി എഴുതിയ ലേഖനങ്ങളുടെ സമാഹാരം.

-25%
Ammacheenthukal- Old edition
Original price was: ₹350.00.₹263.00Current price is: ₹263.00.
"ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം. കാലപരമായി നോക്കുമ്പോൾ ആദ്യപുസ്തകത്തിന്റെ മുൻകാലമാണ് ഇതിൽ പ്രതിപാദിക്കപ്പെടുന്നത്. 1920കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് എച്ച്മുക്കുട്ടി ഇതിൽ എഴുതുന്നത്. അക്ഷരാഭ്യാസവും കിടപ്പാടവും മുതൽ മുലപ്പാലിനും മാതൃവാല്‌സല്യ ത്തിനുംവരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ... പലപ്പോഴായി പല കഷണങ്ങളായി ചീന്തപ്പെട്ട അമ്മമാർ..."