Kerala's No.1 Online Bookstore
Ernest Hemingway
Out of Stock
Mani Muzhangunnath Aarkku Vendi
Quick View
Add to Wishlist
Out of stock
Out of stock

Mani Muzhangunnath Aarkku Vendi

Original price was: ₹730.00.Current price is: ₹659.00.
ഏണസ്റ്റ് ഹെമിങ്‌വെയുടെ For whom the bell tolls എന്ന വിഖ്യാത ഇംഗ്ലീഷ് നോവലിന്റെ പരിഭാഷ. സ്പാനിഷ് സിവില്‍ വാറില്‍ റിപ്പബ്ലിക്കന്‍ ഗറില്ലകള്‍ക്കൊപ്പം പോരാടാന്‍ പോയ റോബര്‍ട്ട് ജോര്‍ഡാന്‍ എന്ന അമേരിക്കന്‍ യുവാവിന്റെ കഥയാണിത്. സോഗോവിയ പട്ടണത്തിലുള്ള പാലം തകര്‍ക്കുക എന്നതാണ് സ്‌ഫോടക വിദഗ്ദ്ധനായ റോബര്‍ട്ട് ജോര്‍ഡാന്റെ ദൗത്യം. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ ക്രൂരമുഖം ഈ നോവല്‍ അനാവരണം ചെയ്യുന്നു. ആഭ്യന്തരയുദ്ധത്തിന്റെ പോര്‍മുഖങ്ങളില്‍ സന്ധിക്കുന്ന മനുഷ്യരുടെ ബന്ധങ്ങളും പ്രണയവും സാഹസികതകളും ഈ നോവല്‍ വരച്ചു കാട്ടുന്നു. രാഷ്ട്രീയ നിലപാടുകള്‍ എപ്രകാരമാണ് സാർവദേശീയ യുദ്ധമായി പരിണമിക്കുന്നതെന്ന് നാമിവിടെ കാണുന്നു. ഫാസിസത്തിനെതിരെ ജനാധിപത്യത്തിനായി പൊരുതുന്ന ഏതൊരു മനുഷ്യനും അവശ്യം വായിച്ചിരിക്കേണ്ട കൃതി.

Kizhavanum Kadalum
Quick View
Add to Wishlist
Out of stock
Out of stock

Kizhavanum Kadalum – Olive Edition

Original price was: ₹150.00.Current price is: ₹120.00.
“ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ്. ഹെമിംഗ്‌വേ തൻറെ തലമുറയ്ക്കും വരുംകാല മനുഷ്യവർഗത്തിനും വേണ്ടി എഴുതിവെച്ച മരണപത്രവും കൂടിയാണ്.” -എം.ടി.വാസുദേവൻ നായർ

-19%
Kondu Nadakkavunna Oru Ulsavam
Quick View
Add to Wishlist
Add to cartView cart

Kondu Nadakkavunna Oru Ulsavam

Original price was: ₹220.00.Current price is: ₹179.00.
1920 കളിലെ പാരീസിൽ യുവ പത്രപ്രവർത്തകനായി ഹെമിങ് വേ കഴിയുന്ന കാലത്തിന്റെ നഖചിത്രമാണ് ഈ കൃതി. എഴുത്തുകാരും കലാകാരന്മാരും ശ്രദ്ധേയ വ്യക്തിത്വങ്ങളും പാരീസിലെ തെരുവുകളെ സർഗ്ഗാത്മക ഉന്മാദം കൊണ്ടു നിറച്ച് കാലഘട്ടത്തിന്റെ അനുഭവങ്ങളാണ് ഈ തുറന്നെഴുത്തിലുള്ളത്. ഓർമ്മക്കുറിപ്പെന്നോ ആത്മഗതമെന്നോ പറയാവുന്ന തലത്തിലുള്ള എഴുത്തുരീതിയാണ് ഹെമിങ്വേ ഇതിൽ പരീക്ഷിക്കുന്നത്. ആ മഹാപ്രതിഭയുടെ മിന്നലാട്ടങ്ങൾ ഈ കൃതിയിൽ കാണാം. പാരീസ് എന്ന മഹാനഗരവും അവിടത്തെ രാത്രികളും വീഥികളും ബാറുകളും ഉത്സവലഹരിയിലാകുന്ന നിമിഷങ്ങളുടെ ആഖ്യാനം. മഹാനായ ഹെമിങ് വേയിലൂടെ അനുഭവിച്ചറിയാവുന്ന കൃതി. പരിഭാഷ പി ശരത്ചന്ദ്രൻ

-20%
Kizhavanum Kadalum
Quick View
Add to Wishlist
Add to cartView cart

Kizhavanum Kadalum

Original price was: ₹140.00.Current price is: ₹112.00.
''മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല. ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും. എന്നാല്‍ അവനെ തോല്പിക്കാനാവില്ല.'' ഏണസ്റ്റ് ഹെമിങ് വേ എന്ന മഹാനായ എഴുത്തുകാരന്റെ വാക്കുകളാണിത്. ലോകം നെഞ്ചേറ്റിയ വാക്കുകള്‍. ഏതു പ്രതിസന്ധിയിലും നിവര്‍ന്നുനില്ക്കാനും പോരാടാനും പ്രേരിപ്പിക്കുന്ന വാക്കുകള്‍. കിഴവനും കടലും എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ സാന്തിയാഗോ എന്ന വൃദ്ധന്റെ വാക്കുകള്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×