Bharanaghatana Oru Vayana
Original price was: ₹110.00.₹99.00Current price is: ₹99.00.
മതേതര ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയുടെ ഈ നാളുകളില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന മൗലിക മൂല്യങ്ങളാണ് നമ്മുടെ ഏറ്റവും വലിയ പ്രതിരോധായുധം. അതിനെ സംരക്ഷിക്കുകയാണ് എല്ലാ ജനാധിപത്യവാദികളുടെയും മുഖ്യ കടമ. കേവലമായ കുറെ തത്ത്വങ്ങളുടെ സമാഹാരമെന്ന നിലയില്ലാതെ, ബഹുമുഖമായ രീതിയില്‍ ഇന്ത്യന്‍ ഭരണഘടനയെ വായിച്ചെടുക്കേണ്ടതുണ്ട്, ചരിത്രപരമായി മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെ സാമ്പത്തിക സാമൂഹിക ഭൂമികയെ തിരിച്ചറിയേണ്ടതുണ്ട്. വളരെ ലളിതമായ രീതിയില്‍ അതിനുള്ള ഒരു ശ്രമമാണ് ജസ്റ്റിസ് എച്ച് എന്‍ നാഗമോഹന്‍ ദാസിന്റെ ഈ പുസ്തകം.