Kerala's No.1 Online Bookstore
J R Ani
-20%
Kaadu Paranja Kathakal
Quick View
Add to Wishlist
Add to cartView cart

Kaadu Paranja Kathakal

Original price was: ₹190.00.Current price is: ₹152.00.
''വീണ്ടും ഞാന്‍ തുമ്പിയുയര്‍ത്തി നനഞ്ഞൊട്ടിയ ഇടത്തേ ചെന്നിയോട് ചേര്‍ത്തു. അവിടമാകെ പറ്റിപ്പിടിച്ച ചെളിയില്‍ ചാലിട്ടൊഴുകാന്‍ വീര്‍പ്പു മുട്ടുന്ന മദജലത്തിന് താമരപ്പൂവിന്റെ ഗന്ധം! ചെന്നികളില്‍ തുമ്പിയെത്തിച്ച് ആവോളം ശ്വസിച്ചു. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ ഉല്‍ക്കണ്ഠയുടെയും അപകര്‍ഷതയുടെയും പുഴുക്കള്‍ നുരയ്ക്കുന്നില്ല. സിരകളിലൂടെ തലച്ചോറിലേക്കും അവിടെനിന്ന് ഓരോ പേശികളിലേക്കും നിലയ്ക്കാത്ത ഊർജത്തിന്റെ ലാവാപ്രവാഹമാണ്. വീണ്ടും ഒരു തിരിച്ചുപോക്കിനായി ചുവടുകള്‍ മുന്നോട്ടു വച്ചു.'' വനം വകുപ്പ് ഉദ്യോഗസ്ഥനായ ജെ ആര്‍ അനിയുടെ കാട് പറഞ്ഞ കഥകള്‍ മനുഷ്യപക്ഷത്തു നിന്നല്ല മൃഗപക്ഷത്തു നിന്നുകൊണ്ടുള്ള അത്യപൂർവ രചനയാണ്. ഈ കുറിപ്പുകള്‍ വനജീവിതത്തെക്കുറിച്ച് മനുഷ്യന്‍ പുലര്‍ത്തിപ്പോരുന്ന അബദ്ധജടിലമായ ധാരണകളെ മാറ്റിമറിക്കാന്‍ പര്യാപ്തമാണ് എന്നുമാത്രമല്ല നവ്യമായൊരു പാരിസ്ഥിതികാവബോധം പ്രദാനം ചെയ്യുന്നവയുമാണ്.  

Out of Stock
Nagamanikyam, Gajamuth, Vellimoomga: Vanam Kallakkadathinte Kanappurangal

മനുഷ്യഗണത്തിന് തീരാക്കൗതുകമാണ് എന്നും വന്യജീവികള്‍. സ്വന്തം പരിമിതികള്‍ക്കും ദൗർബല്യങ്ങള്‍ക്കുമുള്ള പരിഹാരങ്ങള്‍ വന്യജീവികളിലുണ്ടെന്ന മനുഷ്യഭാവനയുടെ പേരില്‍ കാലങ്ങളായി ഇവര്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു. യാതൊരു ശാസ്ത്രീയാടിത്തറയുമില്ലെങ്കിലും നാഗമാണിക്യത്തിനും ഗജമുത്തിനും ലില്ലിപ്പുട്ടിനുമൊക്കെ പിന്നാലെ ഭാഗ്യാന്വേഷികള്‍ ദുരാഗ്രഹത്തോടെ ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്. കെട്ടുകഥകളും ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളുംകൊണ്ട് നിറംപിടിപ്പിച്ച വന്യജീവിക്കള്ളക്കടത്തിന്റെ അറിയപ്പെടാത്ത വഴികളിലൂടെ ഒരു വനംവകുപ്പുദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണപരമ്പരകളുടെ ത്രസിപ്പിക്കുന്ന ഓർമകൾ.

Aaranyakandam: Kadu Paranja Kathakal
Quick View
Add to Wishlist
Add to cartView cart

Aaranyakandam: Kadu Paranja Kathakal

Original price was: ₹180.00.Current price is: ₹145.00.
പശ്ചിമഘട്ട മലനിരകളിലെ വ്യത്യസ്ത കാനനഭൂമികളിലെ ജീവജാലങ്ങളെയും വനപ്രാന്തങ്ങളിൽ വസിക്കുന്ന മനുഷ്യരെയും തൊട്ടറിഞ്ഞ ഒരു വനം വകുപ്പുദ്യോഗസ്ഥന്റെ ഓർമകൾ. മനുഷ്യനും മൃഗവും തമ്മിലുള്ള സംഘർഷങ്ങളുടെ ആത്മാവിലൂടെ ഒരു സഞ്ചാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×