Kerala's No.1 Online Bookstore
Jacob Thomas IPS
-25%
Sravukalkkoppam Neenthumpol
Quick View
Add to Wishlist
Add to cartView cart

Sravukalkkoppam Neenthumpol

Original price was: ₹280.00.Current price is: ₹210.00.
കേരള രാഷ്ട്രീയ-ഭരണ രംഗത്ത് വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചരിത്രരേഖയാണ്  'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ'. അഴിമതിക്കാർക്കും സ്ഥാപിതതാൽപ്പര്യക്കാർക്കും അനഭിമതനായിതീർന്ന ഡോ. ജേക്കബ് തോമസ് തന്റെ ജീവിതം പറയുമ്പോൾ, തീവ്രമായ അനുഭവങ്ങളുടെ ഒരു ഭൂതകാലം വിടരുന്നു. പ്രകൃതിയിലെ ഓരോ പുൽക്കൊടിക്കും നീതി കിട്ടണമെന്ന സമഗ്രമായ കാഴ്ച്ചപ്പാട് ഇതിലെ ഓരോ വരിയിലും തെളിയുന്നു. മനുഷ്യനന്മയെക്കുറിച്ചും ഭാവി കേരളത്തെക്കുറിച്ചും ആത്മവിശ്വാസം പകരുന്ന വാക്കുകൾ. ഈ കാലം കാത്തിരുന്ന പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×