Kerala's No.1 Online Bookstore
Jose T Thomas
-11%
Bhavivicharam
Quick View
Add to Wishlist
Add to cartView cart

Bhavivicharam

Original price was: ₹100.00.Current price is: ₹89.00.
നല്ല വാർത്തകളും മോശം വാർത്തകളും ഇടകലർന്നു വന്നുകൊണ്ടിരിക്കെ, ഭൂതത്തെക്കുറിച്ചുള്ള അറിവ് ഉപയോഗപ്പെടുത്തി ഭാവി ദർശിച്ച് വർത്തമാനത്തിൽ നമുക്ക് സ്വാസ്ഥ്യം അനുഭവിക്കാൻ കഴിയുമോ എന്ന അന്വേഷണമാണ് ഈ പുസ്തകം. കഴിയും എന്നതാണ് ഇതിലെ കണ്ടെത്തൽ. മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെ എന്നതിനേക്കാൾ യുഗത്തിന്റെ മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ പ്രത്യാശയ്ക്കു വകയുണ്ടോ എന്ന അന്വേഷണം.

-10%
Kurisum Yudhavum Samadhanavum
Quick View
Add to Wishlist
Add to cartView cart

Kurisum Yudhavum Samadhanavum – 3rd Edition

Original price was: ₹520.00.Current price is: ₹469.00.
ഭാവിവിചാരപരമായ സാംസ്കാരികചരിത്ര നിരൂപണം. "യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയുംപറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണപാത തുറക്കുന്ന പുസ്തകം.സ്വതന്ത്രവും സർഗാത്മകവുമായ അന്വേഷണം. ക്രിസ്തുമതചരിത്രത്തിന്റെ ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒരു പുനർവായനയും വ്യാഖ്യാനവും" - സക്കറിയ "സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവന്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടി പുരണ്ട ഒരു ജാലകപ്പാളിയുടെ വിമലീകരണമാണ് ഇതിന്റെ ധർമം. ഇതു മടക്കയാത്രയ്ക്കുള്ള ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം." - ബോബി ജോസ് കട്ടികാട്.

Bharathathinte Saumyashakthi
Quick View
Add to Wishlist
Add to cartView cart

Bharathathinte Saumyashakthi

Original price was: ₹200.00.Current price is: ₹179.00.
സഹസ്രാബ്ദങ്ങളായി പുരോഗമിക്കുന്ന സാംസ്‌കാരികസംയോജനത്തോടു നീതി പുലർത്തി ഇന്ത്യാചരിത്രം പുനർരചിക്കാനുള്ള ക്ഷണമാണ് ഈ പുസ്തകം. ആ പുനർരചനയിൽ സ്ത്രീകളും കുഞ്ഞുങ്ങളും ചരിത്രത്തിനു നടുവിലേക്കു വരും. മണ്ണു കുഴിക്കുന്നതുപോലെ മനസ്സു കുഴിച്ച് ജനങ്ങളുടെ പൊതുബോധമറിയാൻ, യൂറോപ്യൻ രീതിശാസ്ത്രം വിട്ട് ഭാഷാപരിണാമത്തിന്റെ അടരുകൾ കാണണം. ജാതികൾ (സമുദായങ്ങൾ) ആകുന്ന ആരാധനാസമാജങ്ങളുടെ വിശ്വാസഭാവനയുടെയും ആരാധനയുടെയും നാനാത്വത്തിലെ ഏകത്വമാണു ഭാരതത്തിന്റെ സൗമ്യശക്തി എന്ന് അപ്പോൾ തെളിയും. അതു ഭാരതത്തെ പുതിയ ലോകത്തിന്റെ സൗമ്യശക്തിനിലയമാക്കും.

    0
    Your Cart
    Your cart is emptyReturn to Shop
    ×