Kerala's No.1 Online Bookstore
Joseph Murphy
-15%
Ningalude Upabodha Manasinte Sakthi
Quick View
Add to Wishlist
Add to cartView cart

Ningalude Upabodha Manasinte Sakthi

Original price was: ₹299.00.Current price is: ₹255.00.
'നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി' ജീവിതവിജയത്തിനായി നിർദേശിക്കുന്ന പാഠങ്ങൾ ലളിതമെങ്കിലും ഏറെ ശക്തവും ഫലപ്രദവുമാണ്. നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലുള്ള മെന്റൽ ബ്ലോക്കുകൾ നീക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. ഏതെങ്കിലും കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെങ്കിൽ അവയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും മനസ്സിൽ ഭാവന ചെയ്യുകയുമാണെങ്കിൽ അത് നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ഉപബോധമനസ്സ് സഹായിക്കുന്നു. ഇതാണ് ജീവിതവിജയത്തിനായി ഡോ. മർഫി നൽകുന്ന ഉപദേശങ്ങളുടെ സംഗ്രഹം. സ്വന്തം അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവ കഥകളിലൂടെയും ഡോ മർഫി ഈ വിജയതത്വം ലളിതമായി പറഞ്ഞുപോകുമ്പോൾ വായന ആസ്വാദ്യകരമാകുന്നു. അചഞ്ചലമായ ആത്മവിശ്വാസം, സുദൃഢമായ വൈവാഹികബന്ധങ്ങൾ, സൗഹൃദബന്ധങ്ങൾ, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ഭയത്തിൽ നിന്നുള്ള വിമുക്തി, സമ്പന്നത, തൊഴിൽ മേഖലയിലെ അംഗീകാരം, ഉയർച്ച എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഉപബോധത്തിന്റെ ശക്തികളിലൂടെ വിജയം വരിക്കാൻ മർഫിയുടെ ഉപദേശങ്ങൾ സഹായിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ. സെൽഫ് ഹെൽപ് പുസ്തകങ്ങൾക്കിടയിൽ അതിശ്രേഷ്ഠസ്ഥാനമുള്ള The Power of Your Subconscious Mind എന്ന ഗ്രന്ഥത്തിന്റെ മലയാളപരിഭാഷ.

Ningalude Manassinte Athbhuthangal
Quick View
Add to Wishlist
Add to cartView cart

Ningalude Manassinte Athbhuthangal

Original price was: ₹175.00.Current price is: ₹149.00.
വേണ്ടത് തെരഞ്ഞെടുക്കാനുളള ശക്തി ബോധമനസ്സിനുണ്ട്; എന്ത് തന്നോട് ചെയ്യാന്‍ പറഞ്ഞുവോ, അത് ഉപബോധമനസ്സ് നിര്‍വഹിക്കുന്നു. നമ്മുടെ ഉപബോധമനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അന്തർലീനശക്തികള്‍ക്ക് നമ്മുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയുമെന്ന തന്റെ സിദ്ധാന്തം, ഡോ ജോസഫ് മര്‍ഫി ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. ഉപബോധമനശ്ശക്തിയെ, എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നും, നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും വിജയം പ്രാപ്തമാകുന്ന രീതിയില്‍ പോസിറ്റീവ് ആയ ദിശയിലേക്ക് വഴിതിരിച്ചുവിടുന്ന രീതിയില്‍ എങ്ങനെ ക്രമീകരിക്കാമെന്നും അദ്ദേഹം സവിസ്തരം വിവരിക്കുന്നു. മനസ്സിന്റെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുളള അപാരമായ ശക്തി, നമ്മെ കൂടുതല്‍ വിജയവും സമ്പത്തും നേടാന്‍ സഹായിക്കുന്നു; അത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു; കുടുംബത്തില്‍ സ്വരച്ചേര്‍ച്ച കൊണ്ടുവരുന്നു. മാത്രമല്ല, നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനുളള മൂല്യവത്തായ മാര്‍ഗോപദേശവും നല്‍കുന്നു.

-9%
Sampannanakam
Quick View
Add to Wishlist
Add to cartView cart

Sampannanakam

Original price was: ₹115.00.Current price is: ₹105.00.
സമ്പന്നനാകാൻ നിങ്ങൾക്ക് അവകാശമുണ്ട്. സമ്പത്ത് ആകർഷിക്കുന്നതിനു വേണ്ട ശക്തി - നിങ്ങളിൽത്തന്നെ ഒളിഞ്ഞിരിക്കുന്ന ആ ശക്തി - കണ്ടെത്താൻ 'സമ്പന്നനാകാം' എന്ന ഈ ചെറിയ പുസ്തകം നിങ്ങളെ സഹായിക്കും. ധനം സൃഷ്ടിക്കപ്പെടുന്നത് ആദ്യം സ്വന്തം ഉള്ളിൽത്തന്നെയാണ്; ആവണം. ജീവിതത്തിൽ നിങ്ങൾ കണ്ടെത്തേണ്ട സമൃദ്ധി നിങ്ങളുടെ ഉള്ളിൽ ഇപ്പോൾത്തന്നെയുണ്ടെന്ന് ഡോ. ജോസഫ് മർഫി പറയുന്നു. ആകർഷണനിയമപ്രകാരം അതു പുറം‍ലോകത്തിലും യാഥാർത്ഥ്യമായിത്തീരും.

-20%
Telepsychics
Quick View
Add to Wishlist
Add to cartView cart

Telepsychics – Malayalam

Original price was: ₹350.00.Current price is: ₹280.00.
ടെലസൈക്കിക്സ് എന്ന പുസ്തകത്തിലൂടെ ഡോ ജോസഫ് മർഫി നിങ്ങളിൽ മറഞ്ഞിരിക്കുന്ന ഉപബോധശക്തികൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നു വിശദമാക്കുന്നു.

Ninnil Thanne Viswasikkuka
Quick View
Add to Wishlist
Add to cartView cart

Ninnil Thanne Viswasikkuka

Original price was: ₹150.00.Current price is: ₹120.00.
നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെന്നുണ്ടോ? നിങ്ങളുടെ കഴിവുകളുടേയും നൈപുണ്യങ്ങളുടേയും അന്തര്‍ലീനശക്തികളെ പരമാവധി ഉപയോഗിക്കണമെന്നുണ്ടോ? എങ്കില്‍, തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം! നിന്നില്‍ത്തന്നെ വിശ്വസിക്കുക എന്ന ഈ പുസ്തകത്തിലൂടെ, ഡോ ജോസഫ് മര്‍ഫി, സ്വപ്നങ്ങളെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്നും അതുവഴി ജീവിതത്തില്‍ എങ്ങനെ വന്‍ വിജയംനേടാമെന്നും കാണിച്ചുതരുന്നു. നാം ഓരോരുത്തര്‍ക്കും ജന്മനാ തന്നെ അപാരമായ ശേഷികളുണ്ട്. ശരിയായ മാനസിക സമീപനത്തിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ബോധമനസ്സിനെ പ്രചോദിപ്പിക്കാന്‍ കഴിയുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×