Laghu Samskrutham
₹500.00
ലഘുസംസ്കൃതം എന്ന പദം മൂന്ന് ആശയങ്ങളാണ് സൂചിപ്പിക്കുന്നത്. ഒന്ന് ലളിതസംസ്കൃതം, മറ്റൊന്ന് അടിസ്ഥാനസംസ്കൃതം, മൂന്നാമത്തേത് സരസസംസ്കൃതം. സംസ്കൃതഭാഷയുടെ ഘടനാപരമായ സവിശേഷതകൾ ആകാവുന്നത്ര ലളിതവും സുഗ്രഹവുമായി വിവരിക്കുന്ന മുപ്പത് പാഠങ്ങളാണ് ഇതിലുള്ളത്. പഠനം രസകരമാക്കുവാനുദ്ദേശിച്ച് പ്രസിദ്ധമായ സരസശ്ലോകങ്ങളും മികച്ച പ്രകരണങ്ങളും ഓരോ പാഠത്തിന്റെയും അവസാനത്തിൽ ചേർത്തിട്ടുണ്ട്; കയ്പ് കളയാനുള്ള മധുരം. സംസ്കൃതം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർക്ക് അത്യന്തം സഹായകമായ ഈ പുസ്തകം ഭാഷയെക്കുറിച്ച് നൽകുന്ന സാകല്യബോധം മറ്റൊരിടത്തും കിട്ടാത്തതാണ്.