-20%
Koodali Granthavari
Original price was: ₹280.00.₹224.00Current price is: ₹224.00.
കേരളത്തിലെ ഭൂബന്ധങ്ങളെയും പ്രബലമായ ജന്മിത്തത്തിന്റെ ആവിർഭാവത്തെയും സംബന്ധിച്ച ആധികാരികരേഖകളുടെ സമാഹരണമാണ് കൂടാളി ഗ്രന്ഥവരി. ഉത്തരകേരളത്തിലെ പ്രശസ്തമായ ഈ കുടുംബം ദേശീയ പ്രസ്ഥാനത്തിലും മറ്റു സാംസ്കാരിക പ്രവർത്തനങ്ങളിലും വ്യക്തമായ കാൽപ്പാടുകൾ ഉറപ്പിച്ചിരുന്നു.
ഭൂവവകാശങ്ങളെ സംബന്ധിച്ചും അവയുടെ കൈമാറ്റങ്ങളെപ്പറ്റിയും എല്ലാം ഈ ഗ്രന്ഥവരികൾ കഴിഞ്ഞകാലത്തെ എല്ലാവിധ ഭൂബന്ധങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇവയുടെ കൂടുതൽ ഫലപ്രദമായ പഠനത്തിനും അന്നത്തെ സാമ്പത്തികസ്ഥിതികളെപ്പറ്റിയുള്ള വിശകലനത്തിനും ഈ രേഖകൾ കൂടുതൽ ഗവേഷകരുടെ കൈകളിൽ എത്തേണ്ടത് ഒരു ആവശ്യമാണ്.