K S Ratheesh
-20%
Thanthakkinar
By K S Ratheesh
എഴുത്തിലെ സത്യസന്ധതയും നിര്‍ഭയത്വവും പ്രമേയവൈവിദ്ധ്യവും മുഖമുദ്ര ചാര്‍ത്തുന്ന കഥകളാണ് കെ. എസ്. രതീഷിന്‍റേത്. അതുകൊണ്ടുതന്നെ പല കഥകളും മലയാളിയുടെ കപടമുഖങ്ങള്‍ക്കേല്‍ക്കുന്ന അടികളായി മാറുന്നുമുണ്ട്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും നിരവധി ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുകയും ചെയ്ത സായകം, ഒറ്റാള്‍ത്തെയ്യം, പട്ടിപ്പങ്ക്, ഭയമ്പുരാണം, നിര്‍ഭാഗ്യക്കുറികള്‍ തുടങ്ങി പത്തു കഥകൾ.