-21%
Anekam: Ormakalil P Kunhiraman Nair
Original price was: ₹250.00.₹199.00Current price is: ₹199.00.
പി. കുഞ്ഞിരാമന്‍നായര്‍ ജീവിച്ചതുപോലെ മറ്റേതെങ്കിലും മലയാളകവി ജീവിച്ചിട്ടുണ്ടാവില്ല. അനേകര്‍ക്ക് ആ ജീവിതത്തില്‍ ഇടം കിട്ടി. അവര്‍ക്കെല്ലാം പി.യെക്കുറിച്ചുള്ള പല തരം ഓര്‍മകള്‍ ഉണ്ടായി; പല മാനങ്ങളും ഭാവങ്ങളും ഉള്ള ഓര്‍മകള്‍. അവയുടെ സമാഹാരമാണ് 'അനേകം: ഓർമകളിൽ പി കുഞ്ഞിരാമൻ നായർ'. കേരളത്തിന്‍റെ വ്യത്യസ്തദേശങ്ങളിലെ ആളുകള്‍ തങ്ങള്‍ കണ്ട പി.യെ ഈ പുസ്തകത്തില്‍ സരളമായും ആത്മാര്‍ത്ഥമായും അവതരിപ്പിക്കുന്നു. അക്കൂട്ടത്തിൽ കവിയുടെ ബന്ധുക്കളും നാട്ടുകാരും പരിചയക്കാരും എഴുത്തുകാരും വായനക്കാരുമൊക്കെയുണ്ട്. പി.യെപ്പറ്റി പൊതുവേ പരസ്യമായിട്ടില്ലാത്ത നിരവധി കാര്യങ്ങൾ ഈ ഓർമക്കൂട്ടത്തിൽ നിന്ന് കണ്ടുകിട്ടും. ഇ പി രാജഗോപാനന്റെ ആമുഖം.