Kerala's No.1 Online Bookstore
Kocheeppan Tharakan
-16%
Mariyamma
Quick View
Add to Wishlist
Add to cartView cart

Mariyamma- Old Edition

Original price was: ₹70.00.Current price is: ₹59.00.
മലയാളത്തിലെ ആദ്യകാല റിയലിസ്റ്റിക് നാടകമാണ് പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ രചിച്ച  മറിയാമ്മ (1903). നാടകം പ്രസിദ്ധീകരിച്ചത് 1903 ലായിരുന്നെങ്കിലും എഴുതിതീർത്തത് അതിനും 25 വർഷങ്ങൾക്ക് മുൻപായിരുന്നുവെന്ന് നാടകകൃത്ത് ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തീയമതസ്ഥരുടെ സാമൂഹ്യ പരിഷ്കരണം ലക്ഷ്യമാക്കിയാണ് ഈ നാടകം കൊച്ചീപ്പൻ തരകൻ എഴുതിയത്. മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ കുടുംബങ്ങളിൽ നിലനിന്നിരുന്ന അജ്ഞതയേയും കുടുംബബന്ധങ്ങളെ ശിഥിലീകരിക്കുന്ന ചില പാരമ്പര്യങ്ങളേയും ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പദ്യ നാടകമായാണ് മറിയാമ്മ രചിക്കപ്പെട്ടത്. മക്കത്തായ കുടുംബംങ്ങളിൽ നിലനിന്നിരുന്ന അമ്മായിയമ്മപ്പോരും നാത്തൂൻപോരും കാരണമുണ്ടാകുന്ന ക്രൂരകൃത്യങ്ങൾ തുറന്നു കാട്ടി ക്രൈസ്തവരെ ബോധവൽക്കരിച്ച് കുടുംബങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം നാടകത്തിനുണ്ടായിരുന്നു. അതോടൊപ്പം പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലത്തുണ്ടായിരുന്ന പ്രാകൃത ചികിത്സാരീതികളിലേക്കും നാടകം വെളിച്ചം വീശുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×