-20%
Bhagavad Gita
Original price was: ₹599.00.₹480.00Current price is: ₹480.00.
ഭഗവദ്ഗീത ഒരു മതഗ്രന്ഥമോ, അതിന്റെ പ്രവക്താവായ ശ്രീകൃഷ്ണനെന്ന മഹാഭാരത കഥാപാത്രം ഒരു മതപ്രവാചകനോ അല്ല. മനനശക്തികേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതികതലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം. 'യോഗഃ കർമസു കൗശലം' എന്നതും 'കർമ്യണ്യേവാധികാരസ്ഥേ മാ ഫലേഷു' എന്നതും ജീവിതത്തിൽ ആർക്കും പ്രത്യാശയും സാന്ത്വനുവും അരുളുന്ന തത്ത്വങ്ങളാണ്. മൂലശ്ലോകങ്ങൾക്കൊപ്പം എം ലീലാവതിയുടെ പഠനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മലയാളപരിഭാഷയും ചേർന്ന അപൂർവപതിപ്പ്.

-10%
Randu Sandesangal: Shuka Sandesavum Kokila Sandesavum
Original price was: ₹130.00.₹117.00Current price is: ₹117.00.
സംസ്കൃതത്തിലെ സന്ദേശകാവ്യങ്ങളുടെ ഗണത്തില്‍ മേഘസന്ദേശം കഴിഞ്ഞാല്‍ പ്രചുരപ്രചാരം നേടിയ രണ്ടു കാവ്യങ്ങളാണ് ലക്ഷ്മീദാസന്‍റെ ശുകസന്ദേശവും ഉദ്ദണ്ഡ ശാസ്ത്രികളുടെ കോകിലസന്ദേശവും. കാവ്യഗുണം, അര്‍ത്ഥഗൗരവം, ശബ്ദഭംഗി എന്നിവയാല്‍ സമ്പന്നമായ ഈ കാവ്യങ്ങള്‍ക്കുള്ള അഭിജാതവ്യക്തിത്വം അതിശയോക്തിക്കതീതമാണ്. സംസ്കൃതത്തിന്‍റെ ആത്മസ്പര്‍ശിയായ മലയാളത്തിന്‍റെ അകം നിറഞ്ഞ വിവര്‍ത്തനം സാദ്ധ്യമാക്കിയത് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്. ഡോ. വെളുത്താട്ട് കേശവന്‍റെ പ്രൗഢമായ ആമുഖപഠനം.

-15%
Bhagavad Gita: Samskrutha Moolavum Malayala Vivarthanavum
Original price was: ₹250.00.₹215.00Current price is: ₹215.00.
നിത്യപാരായണത്തിന് ഉപയോഗിക്കാൻ സഹായിക്കുന്ന രീതിയിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ സംസ്കൃതമൂലത്തോടെയും, മലയാള പരിഭാഷയോടെയും ചേർത്തിട്ടുള്ളതാണ് ഈ പുസ്തകം. ആദ്യം നാലുവരി സംസ്കൃത ശ്ളോകം, തുടർന്ന് അതിന്റെ മലയാള പരിഭാഷ - ഇങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ നിർവഹിച്ച ഗീതയുടെ വിഖ്യാത മലയാള പരിഭാഷയാണ് ഇതിനു സ്വീകരിച്ചിട്ടുള്ളത്.