-10%
Sakunthala
Original price was: ₹90.00.₹81.00Current price is: ₹81.00.
ലളിതാംബിക അന്തർജനം എഴുതിയ തിരക്കഥ. ശാകുന്തളം കഥ എന്ന മിത്ത് ഈ തിരക്കഥയില്‍ ചരിത്രപരവും സമകാലികവുമായി മാറുന്നു. അതു നമ്മുടെ ജീവിതവും രാഷ്ട്രീയവുമായി കണ്ണിചേരുന്നു. പൗരാണികമായ ഒരു ഊർജം രാഷ്ട്രനിര്‍മാണമായി പരിണമിക്കപ്പെടുന്നു. അങ്ങനെ ആ പുരാണകഥ സിനിമയിലൂടെ ഒരു രാഷ്ട്രത്തിന്‍റെ ആഖ്യായികതന്നെയായി മാറുന്നു.

Agnisakshi
Original price was: ₹170.00.₹153.00Current price is: ₹153.00.
അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്‌കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്‌ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സ്വര്‍ഗ്ഗാവിഷ്‌കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്‍ക്കുന്നു.

Veeradhathri
₹65.00
സ്ത്രീഹൃദയത്തിന്റെ വിങ്ങൽ, ദൃഡനിശ്ചയം, ത്യാഗം, മനഃസ്ഥൈര്യം തുടങ്ങി സ്ത്രീസ്വത്വാവിഷ്കാരത്തിന്റെ വിഭിന്നതലങ്ങൾക്ക് തന്റെ സൃഷ്ടികളിൽ പ്രാധാന്യം നൽകുന്ന അന്തർജനത്തിന്റെ മനസ്സിൽ 'ത്യാഗമെന്നതേ, നേട്ടം' എന്ന ചിന്ത ആഴത്തിൽ കടന്നുവന്നപ്പോഴാകാം വീരധാത്രി ജന്‌മം കൊണ്ടത്. അതിലൂടെ മലയാളിക്ക് ഒരു നാടകം കൂടി ലഭിച്ചു- ഡോ ആർ ബി രാജലക്ഷ്മി.

Lalithambika Antharjanathinte Randu Nadakangal
Original price was: ₹80.00.₹72.00Current price is: ₹72.00.
നമ്പൂതിരിസമുദായത്തിലെ സ്ത്രീജീവിതത്തിന്‍റെ ഇരുളിടങ്ങളെ അരങ്ങിന്‍റെ പകല്‍വെളിച്ചത്തിലേക്ക് ഉണര്‍ത്തിയെടുത്ത ചരിത്രഗാഥകൂടിയായ നാടകങ്ങള്‍. മനുഷ്യജന്മത്തിന്‍റെ ദുരന്തകാലങ്ങളെ അടയാളപ്പെടുത്തുന്ന ചരിത്രബോധം ഈ നാടകങ്ങളെ ശ്രദ്ധേയമാക്കുന്നു.

Lalithambika Antharjanathinte Lekhanangal
Original price was: ₹110.00.₹99.00Current price is: ₹99.00.
എഴുത്തിലും സാമൂഹ്യജീവിതത്തിലും പുരോഗമനപരമായ ചിന്തകൾ അവതരിപ്പിക്കുകയും അതുവഴി സാമൂഹികമാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്ത ലളിതാംബിക അന്തർജ്ജനത്തിന്റെ ശ്രദ്ധേയങ്ങളായ 30 ലേഖനങ്ങൾ.