M K Sreekumar
-19%
Russian Kathakal
ആന്റണ്‍ ചെക്കോവ്, ലിയോ ടോള്‍സ്റ്റോയ്, ഫയദോര്‍ ദസ്തയേവ്‌സ്‌കി, മാക്‌സിം ഗോര്‍ക്കി, ഇവാന്‍ ബുനിന്‍, അലക്‌സാണ്ടര്‍ പുഷ്‌കിന്‍, ലിഡിയ സെയ്ഫുലീന, മിഖായേല്‍ ബുള്‍ഗാക്കോവ്, ലിയോനിഡ് ആന്ദ്രേയേവ്. ലോകസാഹിത്യഭൂപടംതന്നെ മാറ്റിവരച്ച റഷ്യന്‍ സാഹിത്യലോകത്തുനിന്നുമുള്ള തിരഞ്ഞെടുത്ത ഒന്‍പതു കഥകളുടെ സമാഹാരം. വിപ്ലവപൂര്‍വ്വ റഷ്യയുടെയും വിപ്ലവാനന്തര സോവിയറ്റ് യൂണിയന്റെയും മനോവ്യാപാരങ്ങളിലൂടെയുള്ള ഒരു സഞ്ചാരം, ഒപ്പം അക്കാലത്തെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടവും. പരിഭാഷ നിർവഹിച്ചത് എം കെ ശ്രീകുമാർ.

-20%
Pranayathinteyum Rathiyudeyum Kathakal
ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് തുറക്കുന്ന മികച്ച പത്തു കഥകൾ.