-19%
Ee Lokam Athiloru Manushyan
Original price was: ₹245.00.₹199.00Current price is: ₹199.00.
ഇത് തിരസ്കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മികമണ്ഡലമല്ല. എന്നാൽ, ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണ്. ഡപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടൻ ഭാര്യയിൽ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാലു വയസാകുന്നതുവരെയുള്ള കഥയാണ് ഈ നോവൽ. ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാൻസി എന്ന പരിചാരികയുടെ ലാളനയിൽ അവൻ വളർന്നു. നമുക്കു തീരെ പരിചിതമല്ലാത്ത, തികച്ചും വേർതിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് മുകുന്ദൻ അപ്പുവിനെ അവതരിപ്പിക്കുന്നത്.