-10%
Verukal
Original price was: ₹210.00.₹189.00Current price is: ₹189.00.
വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്‌കരിക്കുന്ന പ്രധാന പ്രശ്‌നം. പൈതൃകമാണ് ഇവിടെ ഭൂതകാലം. വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.

Yakshi
Original price was: ₹230.00.₹207.00Current price is: ₹207.00.
യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.

-20%
Thudakkam Odukkam
Original price was: ₹170.00.₹136.00Current price is: ₹136.00.
നഗരജീവിതനാടകത്തിന്റെ ഉന്നതങ്ങളിലെ നിത്യസങ്കീര്‍ണതകളുടെ അതിമനോഹരമായ ആവിഷ്‌കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തില്‍ ഒരു വിവാഹത്തകര്‍ച്ചയുടെ കഥ. പക്ഷേ, മനുഷ്യജീവിതത്തെ നരകസമാനമാക്കുന്നതും നിഷ്‌കളങ്കതകളെ പിച്ചിച്ചീന്തുന്നതും ഏതു ശക്തിയാണെന്ന് അന്വേഷിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍. അന്വേഷണത്തിന്റെ അവസാനത്തിലോ, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൈതന്യം നഷ്‌ടപ്പെട്ട പഴയ മറൂപടികളില്‍ നിന്ന് വ്യത്യസ്തമായ ജീവനുള്ള മറ്റൊരു മറുപടി.

Mrudulaprabhu
Original price was: ₹75.00.₹67.00Current price is: ₹67.00.
-11%
Challikkozhi
Original price was: ₹100.00.₹89.00Current price is: ₹89.00.
നിയതി കൊണ്ട് വിചിത്രവേഷങ്ങളിലേക്ക് രൂപാന്തരപ്പെടുന്ന മനുഷ്യനെയാണ് ചല്ലിക്കോഴി പ്രതിനിധാനം ചെയ്യുന്നത്. കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തെയൊട്ടാകെ പ്രതിഫലിപ്പിക്കുന്ന മലയാറ്റൂരിന്റെ എഴുത്തിന്റെ ഇന്ദ്രജാലം ഈ നോവലറ്റുകളിൽ ദർശിക്കാം.