Kerala's No.1 Online Bookstore
Max Muller
-48%
India: Athinu Namme Enthu Padippikkan Kazhiyum?
Quick View
Add to Wishlist
Add to cartView cart

Original price was: ₹290.00.Current price is: ₹152.00.
ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗത്തിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പരിശീലനം നേടിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാക്സ് മുള്ളര്‍ നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമന്വയമാണ് ഈ പുസ്തകം. ആര്‍ഷസംസ്കാരത്തിന്‍റെ സ്രോതസ്സുകള്‍, അതിന്‍റെ ആവിര്‍ഭാവം, ആര്‍ഷദര്‍ശനങ്ങളുടെ സ്വാധീനം, ഇതരദര്‍ശനങ്ങളെ അപേക്ഷിച്ച് ആര്‍ഷദര്‍ശനങ്ങളുടെ മികവുകള്‍ തുടങ്ങിയവയെല്ലാം മഹത്തും ഉദാത്തവുമായ ഈ കൃതിയില്‍ വിശദീകരിക്കുന്നു; ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്‍റെ അവതാരികയും.

    0
    Your Cart
    Your cart is emptyReturn to Shop
    ×