Maxim Gorkiyude Kunjukathakal
Original price was: ₹160.00.₹129.00Current price is: ₹129.00.
മാക്സിം ഗോർക്കി കുഞ്ഞുങ്ങൾക്കു വേണ്ടി എഴുതിയ അഞ്ചു കഥകളുടെ സമാഹാരം - കുഞ്ഞിക്കുരുവി, കുഞ്ഞു മരപ്പുര, പൂച്ചക്കുട്ടി, കൂണുകളും പെൺകുട്ടികളും, പ്ലം കുരു.

-15%
Amma
Original price was: ₹430.00.₹366.00Current price is: ₹366.00.
റഷ്യയിലെ ഒരു തൊഴിലാളികേന്ദ്രത്തില്‍ നടന്ന മെയ്ദിനപ്രകടനമാണ് ഗോര്‍ക്കിക്ക് 'അമ്മ' എഴുതാന്‍ പ്രേരണയായിത്തീര്‍ന്നത്. റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്‍റെ ചരിത്രസാക്ഷ്യമായിത്തീര്‍ന്ന മഹത്തായ കൃതി.

Pariseelanam
Original price was: ₹690.00.₹589.00Current price is: ₹589.00.
മാക്സിം ഗോർക്കി ഈ പുസ്തകം എഴുതിയത് 1914-ലാണ്. തന്റെ ജീവിതവും ക്ളേശം നിറഞ്ഞ കൗമാരവും അദ്ദേഹം ഇതിൽ വിവരിക്കുന്നു.
കുഞ്ഞുന്നാളിൽത്തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കഥാനായകൻ അലോഷ പെഷ്കോവ് 'അന്യമനുഷ്യരു'മായി ഇടപെടുന്നു. അവൻ ചെരിപ്പുകടയിലെ 'ബോയ്' ആയി ജോലിനോക്കുന്നു. ഒരു കഷണം റൊട്ടിക്കു വേണ്ടി ശകാരങ്ങൾ സഹിച്ചുകൊണ്ട് ബന്ധുവീട്ടിൽ പോയി ഡ്രാഫ്റ്റ്സ്മാൻ വേല' പഠിക്കുന്നു. കപ്പലിലെ പാത്രം തേപ്പുകാരനായും ചിത്രകാരന്മാരുടെ സഹായിയായും പണിയെടുക്കുന്നു.
ഈ പതിന്നാലുവയസ്സുകാരന്റെ മുമ്പിൽ ജീവിതം കാഴ്ചവയ്ക്കുന്നത് അപമാനങ്ങളും കഷ്ടപ്പാടുകളും മാത്രമല്ല, ഭാസുരമായ വികാരങ്ങളും കറ പുരളാത്ത വിചാരങ്ങളുമുള്ള നല്ല മനുഷ്യരെയും അവൻ പരിചയപ്പെടുന്നു. ചുറ്റുമുള്ള ലോകം നോക്കിക്കാണാനും പുസ്തകങ്ങളെ സ്നേഹിക്കാനും അറിവിനെ വിലമതിക്കാനും അവർ അവനെ പഠിപ്പിക്കുന്നു. പഠിക്കാനുള്ള അദമ്യമായ ദാഹം ആ ഇളം മനസ്സിൽ അങ്കുരിക്കുന്നു.
മാക്സിം ഗോർക്കിയുടെ ബാല്യകാലം, പരിശീലനം, എന്റെ സർവകലാശാലകൾ എന്നീ ആത്മകഥാപരമായ ഗ്രന്ഥത്രയത്തിൽ രണ്ടാമത്തേതാണ് ഈ പുസ്തകം. അതേസമയം തന്നെ ഇതൊരു സ്വയം സമ്പൂർണകൃതിയുമാണ്.