-15%
Vanyathayude Indrajalam
Original price was: ₹260.00.₹221.00Current price is: ₹221.00.
വനസ്ഥലികളിലൂടെ ധ്യാനപൂർവം സഞ്ചരിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ കാടനുഭവങ്ങള്‍. ആത്മാന്വേഷണത്തിനുള്ള വിശുദ്ധ തീര്‍ത്ഥാടനങ്ങളിലൊന്നാണ് അദ്ദേഹത്തിന് വനയാത്രകള്‍. കയ്യേറ്റവും വനനശീകരണവും താളം തെറ്റിച്ച കാടിന്റെ സംഗീതം തേടുന്ന സാധകനാണ് ഈ കുറിപ്പുകളില്‍ എന്‍ എ നസീര്‍. അദ്ദേഹം പകര്‍ത്തിയ വനചിത്രങ്ങള്‍ ഈ പുസ്തകത്തിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

-20%
-20%
Kaadum Camerayum
Original price was: ₹330.00.₹264.00Current price is: ₹264.00.
-17%
Kaadethu Kaduvayethu Njanethu?
Original price was: ₹300.00.₹249.00Current price is: ₹249.00.
ഐൻസ്റ്റൈൻ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കുന്ന കണ്ണുകളാണ് എന്‍.എ.നസീറിന്റേത്. അതുകൊണ്ട് നസീർ എല്ലാം കൂടുതൽ വ്യക്തമായി കാണുന്നു. ഇരുൾവീണ വനാന്തരങ്ങൾക്കുള്ളില്വെച്ച്, സമസ്തലോകത്തെയും ചേർത്തുനിർത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്പർശത്തെ അറിയുന്നു; അതിനെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകർന്നുതരുന്നു. നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമിപ്പോൾ നിശ്ശബ്ദമായി തിരിച്ചറിയുന്നു! - സുനില്‍ പി.ഇളയിടം.
കാടിന്റെ അലിവോടെ ചെന്നു തൊടുന്ന കുറിപ്പുകളുടെ സമാഹാരം.

Munnar- Kodaikkanal Kananappathakalil
Original price was: ₹190.00.₹152.00Current price is: ₹152.00.
രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി ബ്രിട്ടീഷുകാര്‍ കൊടൈക്കനാലില്‍നിന്ന് മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലേക്ക് ഒരു ജീപ്പ് പാത തുറന്നു. എസ്കേപ്പ് റോഡ് എന്ന് അറിയപ്പെട്ടിരുന്ന ഈ പാതയ്ക്ക് 81 കിലോമീറ്ററായിരുന്നു ദൈര്‍ഘ്യം. ആ പാതയിലൂടെ കാല്‍നടയായി നടത്തിയ യാത്രകളുടെ കുളിര്‍മയാണ് ഈ പുസ്തകം. പരിസ്ഥിതിപ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീറിന്റെ പുതിയ പുസ്തകം.

-40%
Vranam Pootha Chantham (Used Book)
Original price was: ₹100.00.₹60.00Current price is: ₹60.00.
ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയില്‍ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേര്‍ച്ചിത്രമാണ് ഈ പുസ്തകം.
ആനയോടുള്ള ക്രൂരതകളെയും ആനച്ചന്തത്തിനു പിന്നിലെ മുറിവുകളെയും കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഫോട്ടോകളും..