Kerala's No.1 Online Bookstore
Nidhi Kurian
-11%
Asradha: Haiku Kavithakal
Quick View
Add to Wishlist
Add to cartView cart

Asradha: Haiku Kavithakal

Original price was: ₹100.00.Current price is: ₹89.00.
അശ്രദ്ധയാൽ നഷ്ടപ്പെട്ടവളാണ്... അശ്രദ്ധയാൽ മുറിവേറ്റവളാണ്... ആയതിനാൽ പ്രഭോ നിന്റെയശ്രദ്ധ കൊണ്ട് മാത്രം തളർന്നുവളർന്നവളാണ്. നുറുങ്ങുകവിതകളാണ്. ഹൃദയത്തിലേറ്റുമെന്ന് വിശ്വസിക്കട്ടെ. ചേർത്തുപിടിക്കുമെന്ന് ആശ്വസിക്കട്ടെ. അറിയുക, നീ നിറച്ചതല്ലാതെയെന്നിൽ മറ്റൊന്നുമില്ല. - നിധി കുര്യൻ

-20%
Aakasathinte Chirakukal
Quick View
Add to Wishlist
Add to cartView cart

Aakasathinte Chirakukal

Original price was: ₹200.00.Current price is: ₹160.00.
ജീവിതത്തിൽ വ്യത്യസ്തമായ മേഖലകളിൽ ജോലി ചെയ്യുന്ന, ജീവിക്കുന്ന പന്ത്രണ്ടു സ്ത്രീകൾ. ഇവർ യാത്രകളിൽ സ്വന്തം ജീവിതത്തെ വരയ്ക്കുന്നു. ഓരോരുത്തരും കടന്നുപോകുന്ന സാഹചര്യങ്ങൾ, അനുഭവങ്ങൾ, സാഹസികത, ആത്മീയത തുടങ്ങി വഴികാട്ടലുകളോടൊപ്പം വഴികണ്ടെത്തലുകൾ കൂടിയാണീ പുസ്തകം. സ്വദേശത്തും വിദേശത്തുമായുള്ള ഈ യാത്രകൾ ഒരു പുതുമയുള്ള വായന സമ്മാനിക്കുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×