-20%
Avadhootharude Adayalangal
Original price was: ₹330.00.₹264.00Current price is: ₹264.00.
ധൈഷണികലോകത്തെ മഹാപ്രതിഭകളായ സാർത്രിന്റെയും സിമോണിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ. സിമോണിന്റെ എഴുത്തുകൾ പുരുഷാധിപത്യത്തിന്റെ മൂശയിൽ തീർത്ത സ്നേഹസങ്കല്പങ്ങളുടെ നേരെ പാഞ്ഞ ചാട്ടുളിയായിരുന്നു. ആധുനിക മനുഷ്യന്റെ അസ്തിത്വത്തിന്റെ ദാർശനികതലങ്ങൾ തിരഞ്ഞ ചിന്തകനായിരുന്നു സാർത്ര്. വിപ്ലവകരമായ രീതിയിൽ ഈ ലോകത്തെ തിരുത്തിയെഴുതാൻ ആഗ്രഹിച്ച ഈ രണ്ടു പേർക്കുമിടയിൽ ഉടലെടുത്ത ബന്ധത്തെയാണ് 'അവധൂതരുടെ അടയാളങ്ങൾ' കോറിയിടുന്നത്.
Malayalam Title: അവധൂതരുടെ അടയാളങ്ങൾ

-10%
Holocaust
Original price was: ₹299.00.₹270.00Current price is: ₹270.00.
ദാമ്പത്യമെന്ന തടവറയ്ക്കുള്ളിൽ ശ്വാസമില്ലാതെ പിടയുന്ന സ്ത്രീജീവിതങ്ങളുടെ കഥ. സാത്താന്‍സേവയ്ക്കും നരബലിക്കും മയക്കുമരുന്നു മാഫിയയ്ക്കും നടുവിലൂടെ അരുണയും ശ്രീപ്രിയയും തുഷാരയും സാഹസികയാത്ര നടത്തുന്നു. മായികവും വിഭ്രമാത്മകവുമായ ആഖ്യാനത്തിലൂടെ മനുഷ്യചരിത്രത്തിന്റെ പരിണാമവഴികളിലേക്ക് നയിക്കുന്ന നോവൽ.