Kerala's No.1 Online Bookstore
Nitya Chaitanya Yati
Nitya Chaitanya Yati
-10%
Simone De Beauvoir Avarude Katha Parayunnu
Quick View
Add to Wishlist
Add to cartView cart

Original price was: ₹80.00.Current price is: ₹72.00.
സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു

Porulazham
Quick View
Add to Wishlist
Add to cartView cart

Porulazham

Original price was: ₹900.00.Current price is: ₹810.00.
പൊരുളാഴം - നാരായണഗുരുവിന്റെ കൃതികളിലേക്ക് നിത്യ ചൈതന്യയതിയുടെ ധ്യാനതീർത്ഥാടനം. മുനി നാരായണപ്രസാദാണ് എഡിറ്റർ. നാരായണഗുരു ഓരോ കൃതിയും അതിലെ ഓരോ ശ്ലോകവും എഴുതിയത് ധ്യാനപൂർവകമായ ഒരു അന്തർദൃഷ്ടിയോടുകൂടിയാണ്. ഗുരു നിത്യയാകട്ടെ തന്റെ മുമ്പിൽ വന്നിരിക്കുന്ന മനുഷ്യൻ നേരിടുന്ന മാനസികപ്രശ്നത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്നിട്ട്, അതിനുള്ള ആധ്യാത്മിക പരിഹാരമായി ഗുരുവിന്റെ ഓരോ ശ്ലോകത്തിന്റെയും ധ്യാനാത്മകമായ അന്തർഹൃദയത്തെ ഒരുക്കിക്കാണിക്കുകയാണ് തന്റെ വ്യാഖ്യാനങ്ങളിൽ ചെയ്യുന്നത്. ആത്മോപദേശകശതകത്തിന്റെ കാര്യത്തിൽ ഇത് എടുത്തുകാണുക തന്നെ ചെയ്യാം. ആദ്ധ്യാത്മികതയുടെ പ്രയോജനത്തിന്റെ മറ്റൊരു മുഖമാണ് നാമിവിടെ കാണുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആദ്ധ്യാത്മികതയുടെ മനഃശാസ്ത്രപരമായ പ്രയോജനമാണ് ഗുരു നിത്യയുടെ രചനകളിൽ കാണാവുന്നത്. പൊരുളാഴത്തിലെ കൃതികളും വ്യാഖ്യാനങ്ങളും - വിനായകാഷ്ടകം, സുബ്രഹ്മണ്യകീർത്തനം, ജനനീനവരത്നമഞ്ജരി, അറിവ്, ദൈവദശകം, ആത്മോപദേശശതകം: നൂറു ധ്യാനങ്ങൾ, ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും

Fernhill
Quick View
Add to Wishlist
Add to cartView cart

Fernhill

Original price was: ₹130.00.Current price is: ₹117.00.
ഈ ലോകം ദുഃഖം കൊണ്ടും തിന്മ കൊണ്ടും പൊറുതിമുട്ടുമ്പോൾ ആരുമാരുമറിയാത്ത അനേകകോടി സ്നേഹസമ്പന്നരായ മനുഷ്യർ ഇവിടെ നമ്മുടെ ഇടയിൽത്തന്നെ കൊമ്പു വിളിക്കാതെയും കുഴലൂതാതെയും കഴിയുന്നു. ദൈവീകമായ ജീവിതം മനുഷ്യന്റെ നന്മയിൽ നിന്ന് അന്യമായിരിക്കുകയില്ല. എല്ലാ നന്മയും നേരുന്നു. എപ്പോഴും ഓരോ ചിന്തയുടെ പിന്നിലും കാഴ്ച നൽകുന്ന പ്രകാശത്തിലും കൂട്ടായിരിക്കുന്ന സ്നേഹം നേർന്നുകൊണ്ട് - പ്രിയ നിത്യ നിർമലസ്നേഹത്തിന്റെ പൂക്കാലങ്ങളെ തൊടുന്ന വാക്കുകളാൽ ഗുരു നിത്യചൈതന്യയതി പ്രിയപ്പെട്ട സന്യാസിനിശിഷ്യകൾക്ക് എഴുതിയ കത്തുകളുടെ സമാഹാരം - ഫേൺഹിൽ. സമാഹരണം സുൾഫിക്കർ.

-20%
Yati: Velicham Vitharunna Vicharangal
Quick View
Add to Wishlist
Add to cartView cart

Yati: Velicham Vitharunna Vicharangal

Original price was: ₹330.00.Current price is: ₹264.00.
കാലം തേടുന്ന ചോദ്യങ്ങൾക്ക് തെളിച്ചമുള്ള ആശ്വാസമാണ് യതി. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ മനുഷ്യർ മനുഷ്യരിൽ നിന്ന് അകലുമ്പോൾ അവിടെ ഇണക്കമുണ്ടാക്കാനുള്ള സാന്നിദ്ധ്യമായി ഇന്നും യതി നമുക്കൊപ്പമുണ്ട്. അതീവ ശുദ്ധവും സത്യവുമായ അദ്ദേഹത്തിന്റെ വാക്കുകൾക്ക് മരണമില്ല. പാരസ്പര്യത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുമ്പോൾ അറിയാതെ നമ്മുടെ കാർക്കശ്യങ്ങൾ അറ്റുവീഴുന്നു. ഗുരു അറിവു പകരുമ്പോൾ നമ്മിൽ അലിവുനിറയുന്നു. ഗുരുവിന്റെ ജീവിതവിക്ഷണത്തെയും ജീവിതത്തെയും സ്പർശിച്ചുകൊണ്ടെഴുതിയ ദീർഘ ലേഖനവും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളും ചേർത്ത് ഒരു പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×