-10%
Odayil Ninnu
Original price was: ₹125.00.₹113.00Current price is: ₹113.00.
കേശവദേവിന്റെ മനുഷ്യദർശത്തെ സമ്പൂർണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയിൽ നിന്ന്. ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകർന്നു കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ്. ദേവിനെ എതിർക്കുന്നവർക്കു പോലും ഓടയിൽ നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല. കേരളത്തിലെ അദ്ധ്വാനിക്കുന്ന വർഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയർത്തി നില്ക്കുന്നു.

Thyagiyaya Drohi
Original price was: ₹130.00.₹117.00Current price is: ₹117.00.
-10%
Enikkum Jeevikkanam
Original price was: ₹120.00.₹108.00Current price is: ₹108.00.
എനിക്കും ജീവിക്കണം - ലൈംഗിക തൊഴിലാളിയായ രാജമ്മയുടെ കഥ പറയുന്ന നോവൽ.

Nadi

-20%
Rowdy
Original price was: ₹150.00.₹120.00Current price is: ₹120.00.
സ്വതവേ നല്ലവനായ വ്യക്തിയാണ് പരമു. സാഹചര്യം ആ യുവാവിനെ തെമ്മാടിയാക്കി മാറ്റുന്ന കഥയാണ് റൗഡി. നാടിൻപുറത്ത് വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. ആ വാർത്തകൾ പ്രചരിപ്പിക്കുന്നതോ, വെള്ളത്തിൽ വീണതെന്നപോലെയും. കേൾവിക്കാരന്റെ കാതുകളിൽ എത്തുമ്പോഴേക്കും അതിനു പൊടിപ്പും തൊങ്ങലും വച്ചുകഴിഞ്ഞിരിക്കും. ഓന്ത് പരമു ചട്ടമ്പിപ്പരമു ആയത് അങ്ങനെയാണ്. പരമുവിനേപ്പറ്റിയുള്ള പുതിയ വാർത്തയുമായാണ് ഗ്രാമത്തിന്റെ ഓരോ ദിവസവും പിറക്കുന്നത്.

-19%
Oru Sundariyude Athmakatha
Original price was: ₹220.00.₹179.00Current price is: ₹179.00.
ഭവാനി സുന്ദരിയാണ്. അവൾ അതിൽ അഭിമാനിക്കുകയും മറ്റുള്ളവർ തന്നെ സുന്ദരിയെന്നു വിളിക്കുന്നതുകേട്ട് ആഹ്ലാദിക്കുകയും ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരിൽക്കൂടി അവൾ തന്റെ സൗന്ദര്യസത്യത്തെ കണ്ടെത്തുകതന്നെ ചെയ്തു. ഈ നോവലിൽ കൂടി സുന്ദരിയായ ഭവാനി അവളുടെ കഥ പറയുകയാണ്. സൗന്ദര്യമുള്ള പെൺകുട്ടികൾക്കുണ്ടാകാവുന്ന ആപത്തുകളും അപകടങ്ങളുമെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടായി. പക്ഷേ, അവൾ അവയെല്ലാം സധീരം നേരിട്ടു. അവളുടെ പിതാവ് പറയാറുള്ള വാചകങ്ങൾ എന്നും അവളോർത്തു- ജീവിതം ഒരു ഞാണിന്മേൽക്കളിയാണ്. മനസ്സു പതറിയാൽ താഴെ വീഴും എന്ന്.

Randammayum Oru Makanum
₹70.00
മനുഷ്യബന്ധങ്ങളുടെ അഗാധതലങ്ങളെ സ്പർശിച്ച് കേശവദേവ് രചിച്ച ഭാവോജ്ജ്വലമായ നോവൽ.