Kerala's No.1 Online Bookstore
P Narayanan
Out of Stock
Agre Pasyami: Guruvayur Kshethracharithram Purarekhakaliloode
Quick View
Add to Wishlist
Out of stock

Original price was: ₹400.00.Current price is: ₹339.00.
പുരാരേഖകളും കോടതിവിധികളും കോഴിക്കോടൻ ഗ്രന്ഥവരിയും വിവരാവകാശ നിയമപ്രകാരം ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ലഭിച്ച ഭരണ- ഓഡിറ്റ് റിപ്പോർട്ടുകളും നിഷ്പക്ഷമായി വിശകലനം ചെയ്ത് തയാറാക്കിയ ഈ ക്ഷേത്രചരിത്രം ഭക്തർക്കു മാത്രമല്ല പൊതുസമൂഹത്തിന് ആശ്രയിക്കാവുന്ന ഒരു ഉത്തമഗ്രന്ഥമാണ്. 1970ലെ തീപ്പിടുത്തത്തിനു ശേഷമുള്ള ക്ഷേത്ര ഭരണത്തിലെ പാകപ്പിഴകളും ദേവസ്വത്തിലെ അഴിമതി തുടങ്ങിയ സമകാലിക പ്രശ്നങ്ങളും ഗ്രന്ഥകർത്താവ് ധൈര്യപൂർവം തുറന്നുകാട്ടുന്നു. - പ്രൊഫ. എം ജി എസ് നാരായണൻ.

-21%
Moothathu: Sthanavum Samudayavum
Quick View
Add to Wishlist
Add to cartView cart

Moothathu: Sthanavum Samudayavum

Original price was: ₹500.00.Current price is: ₹399.00.
മധ്യകാല കേരളസമൂഹത്തിന്റെ ഒരു മുറിവായ് ആണ് ഇവിടെ ഒരു സമുദായത്തിന്റെ ചിത്രീകരണത്തിലൂടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കൃത്യമായി അറിയാവുന്ന വസ്തുതകളെ ഉറപ്പിച്ചും സംശയമുള്ള കാര്യങ്ങൾ സംശയമായി തുറന്നുവെച്ചും ശാസ്ത്രീയത പാലിച്ചിരിക്കുന്നു. ഒരു ചെറിയ സമുദായത്തിന്റെ പ്രശ്നങ്ങൾ അർഥശൂന്യമായി വർണിക്കുന്നതിനു പകരം ആ സമുദായചരിത്രം കേരളസാമൂഹ്യചരിത്രത്തിന്റെ ഭാഗമാകുന്നതെങ്ങനെ എന്നു കാണിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു എന്ന് കാണാം. ഇങ്ങനെ ഒരു ചരിത്രം എഴുതപ്പെട്ടില്ലെങ്കിൽ അവരെല്ലാം തികഞ്ഞ വിസ്മൃതിയിൽപ്പെട്ടുപോകുമായിരുന്നു. - പ്രൊഫ എം ജി എസ് നാരായണൻ

    0
    Your Cart
    Your cart is emptyReturn to Shop
    ×