Kerala's No.1 Online Bookstore
P Vatsala
Out of Stock
Visham Kazhichu Maricha Maranagal
Quick View
Add to Wishlist
Out of stock
Out of stock

Visham Kazhichu Maricha Maranagal

Original price was: ₹130.00.Current price is: ₹117.00.
തീരം, കൈ, പാഞ്ചാരി, മറുപടി, ഹറായി, പാവകളുടെ വീട്, പടിയിറക്കം, ഓപ്പൺ ഹൗസ്, വിഷം കഴിച്ചു മരിച്ച മരങ്ങൾ  തുടങ്ങിയ പി വത്സല എഴുതിയ 24 ഹൃദ്യമായ കഥകളുടെ സമാഹാരം.

-20%
Nellu
Quick View
Add to Wishlist
Add to cartView cart

Nellu

Original price was: ₹575.00.Current price is: ₹460.00.
പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍. ആദിവാസികളുടെ ആചാരാനുഷ്ഠാ‍നാദികളും കടുത്ത അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന വരത്തരാ‍യ കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനാവാത്ത അന്ധതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും കൈയേറ്റക്കാരുടെ നിഷ്‌ഠൂരമായ ചൂഷണരീതികളുമെല്ലാം വളരെ തെളിമയോടെ ഈ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്.

Aagneyam
Quick View
Add to Wishlist
Add to cartView cart

Aagneyam

Original price was: ₹300.00.Current price is: ₹240.00.
ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപാത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹാസത്തിനു ജന്മം നല്കുന്നു"

Kattile Veedum Athidhikalum
Quick View
Add to Wishlist
Out of stock
Out of stock

Kattile Veedum Athidhikalum

Original price was: ₹130.00.Current price is: ₹109.00.
രണ്ടുകാലില്‍ നടക്കുന്നവരുടേതു മാത്രമല്ല ഭൂമി. ഉറുമ്പു മുതല്‍ ആന വരെ, ചേര മുതല്‍ രാജവെമ്പാല വരെ, തേനീച്ച മുതല്‍ കാലന്‍കോഴി വരെ… വൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം. നിനച്ചിരിക്കാത്ത നേരത്താവും ഈ അതിഥികള്‍ നമ്മുടെ വീടു തേടി വരിക. വരൂ, നമുക്ക് അവരില്‍ ചിലരെ അടുത്തു പരിചയപ്പെടാം. കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും മലയാളിയുടെ വായനാനുഭവത്തില്‍ നിറച്ച പി. വത്സല കുട്ടികള്‍ക്കായി എഴുതിയ കഥകളും കുറിപ്പുകളും.

Gayathri
Quick View
Add to Wishlist
Out of stock
Out of stock

Gayathri

Original price was: ₹240.00.Current price is: ₹199.00.

Aadijalam
Quick View
Add to Wishlist
Out of stock
Out of stock

Aadijalam

Original price was: ₹170.00.Current price is: ₹139.00.

Verittoru America
Quick View
Add to Wishlist
Add to cartView cart

Verittoru America

Original price was: ₹270.00.Current price is: ₹216.00.
'ഈ ഭൂമിയിലെ മഹത്തായതെന്തും എല്ലാ രാജ്യക്കാരുടെയും പൊതുമുതലാണെന്ന സത്യം എനിക്ക് ബോധ്യമാക്കിത്തന്നത് യാത്രകളാണ്.' അമേരിക്കയുടെ വേറിട്ട ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുടെ സഞ്ചാരം. പുതിയ വായനാനുഭവം നല്‍കുന്ന കൃതി.

Thrushnayude Pookkal
Quick View
Add to Wishlist
Out of stock
Out of stock

Thrushnayude Pookkal

Original price was: ₹140.00.Current price is: ₹112.00.
അവള്‍ക്ക് താനൊരു ഉടഞ്ഞ പാത്രമാണെന്ന് അറിയാമായിരുന്നു. അഞ്ചു മക്കളുടെ അമ്മ. എന്നിട്ടും പിന്‍വാതിലടയ്ക്കാതെ ലഹരി പിടിപ്പിക്കുന്ന ക്ഷണികഭംഗികളെയും നോക്കി അവള്‍ കാത്തു നില്‍ക്കുന്നു. അസൂയാര്‍ഹമായ മനഃശാസ്ത്രബോധത്തോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീമനസ്സിന്‍റെ ജീവതാളം 'തൃഷ്ണയുടെ പൂക്കള്‍' എന്ന നോവലില്‍ പി. വത്സല അവതരിപ്പിക്കുന്നു.

Koomankolli
Quick View
Add to Wishlist
Add to cartView cart

Koomankolli

Original price was: ₹320.00.Current price is: ₹259.00.
പുതുമഴ അവരെ വാരിപ്പുണർന്നു. വേനൽ മഴ വഴിമാറിപ്പോയില്ലല്ലോ എന്നോർത്ത് അവർ നന്ദിയോടെ ആകാശത്തു മിഴിയോടിച്ചു. ആനന്ദത്തിലാറാടുന്ന മഴക്കിളികൾ. അവ വിദൂര സ്വപ്‌നങ്ങൾ പോലെ ഇരുണ്ട ആകാശത്തിൽ കറങ്ങിക്കൊണ്ടിരുന്നു.ആർപ്പുവിളി കേട്ട് അന്തരീക്ഷം വീർപ്പുമുട്ടി നിൽക്കുന്നു. ബന്ദിമാത്രം കുടിലിന്റെ ഉമ്മറത്ത് അനങ്ങാതിരുന്നു. അലക്കിയുടുത്ത തന്റെ ചേല നനയാൻ അവൾ ആഗ്രഹിച്ചില്ല. ചീകിയൊതുക്കി മെടഞ്ഞുകെട്ടിയ മുടിക്കെട്ട് മഴയേറ്റ് അലങ്കോലപ്പെടാൻ അവൾ കൊതിച്ചില്ല. കണ്ണെഴുതി പൊട്ടുതൊട്ട് പതിവുപോലെ അവൾ കാത്തിരിക്കുകയാണ്. മഴയുടെ ഘോഷയാത്ര ഒന്നവസാനിക്കുന്നതുവരെ കാത്തിരിക്കുകതന്നെ. കൂമൻ കൊല്ലി എന്ന താഴ്‌വരയിലാണ് കഥ നടക്കുന്നത്. പുറംലോകത്തിന്റെ സ്വാധീനവും അതുമൂലമുണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിയെയും മനുഷ്യരെയും ചൂഷണം ചെയ്യുന്നതും മറ്റുമാണ് ഈ നോവലിന്റെ പശ്ചാത്തലം.

Pokkuveyil Ponveyil
Quick View
Add to Wishlist
Out of stock
Out of stock

Pokkuveyil Ponveyil

Original price was: ₹220.00.Current price is: ₹177.00.
‘പൂച്ച’യിൽ തുടങ്ങി ‘കൂടുമാറ്റം’ വരെയുള്ള 15 മികച്ച ചെറുകഥകളുടെ സമാഹാരം. മലയാളസാഹിത്യത്തിന്റെ ശക്തിസ്രോതസ്സായ വത്സലയുടെ കഥാലോകത്തിന്റെ തിളക്കമാർന്ന പരിച്ഛേദം. അധ:സ്ഥിത വിഭാഗത്തോടുള്ള അനുഭാവത്തോടൊപ്പം ആ ജീവിതങ്ങളുടെ നേർക്ക് പുലർത്തുന്ന സൂക്ഷ്മ നിരീക്ഷണപാടവം ഏറെ കഥകൾക്കും കൂടുതൽ കരുത്ത് പകരുന്നു.

Kottayile Prema
Quick View
Add to Wishlist
Out of stock
Out of stock

Kottayile Prema

Original price was: ₹160.00.Current price is: ₹136.00.
ജീവിതത്തിന്റെ സങ്കീർണതകളിലേക്കും മനസ്സിന്റെ ആഴങ്ങളിലേക്കും ഉൾക്കാഴ്ച നല്കുന്ന മികച്ച പതിനാലു കഥകൾ. ഓരോ കഥയും നമ്മെ അലട്ടുന്ന, അപൂർവാനുഭൂതികളിലേക്ക് നയിക്കുന്ന ശക്തമായ അനുഭവമായിത്തീരുന്നു. വത്സലയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ ഈ കഥകൾ നമുക്ക് എന്നും ഓർമിക്കാവുന്ന ഒരു പുതിയ ലോകം സമ്മാനിക്കുന്നു.

-19%
Chithralekha
Quick View
Add to Wishlist
Add to cartView cart

Chithralekha

Original price was: ₹170.00.Current price is: ₹139.00.
പി വത്സലയുടെ അവസാന നോവലാണ് ചിത്രലേഖ. ഗ്രാമീണതയുടെ ചെറിയ ലോകത്തുനിന്നും വേര്‍പെട്ട് ഉത്തരേന്ത്യന്‍ ഭൂഭാഗങ്ങളിലേക്കു സഞ്ചരിച്ച സ്ത്രീജീവിതങ്ങളുടെ അസാധാരണ അനുഭവങ്ങളെ ആലേഖനം ചെയ്യുന്ന കൃതി.

Thakarcha
Quick View
Add to Wishlist
Out of stock
Out of stock

Thakarcha

Original price was: ₹110.00.Current price is: ₹99.00.
സ്‌ത്രീജീവിതത്തിന്റെ ഒറ്റപ്പെടലുകളും സംഘർഷങ്ങളും ചെറുത്തുനിൽപ്പുകളും ശക്തമായി ആവിഷ്‌കരിക്കുന്ന നോവൽ.

Palayam
Quick View
Add to Wishlist
Add to cartView cart

Palayam

Original price was: ₹390.00.Current price is: ₹319.00.

-17%
Home Stay
Quick View
Add to Wishlist
Add to cartView cart

Home Stay – Old edition

Original price was: ₹95.00.Current price is: ₹79.00.
ഒരു ചുവന്ന ചൂണ്ടുവിരൽ, വാട്ടർ ടൂറിസം, ഹോം സ്റ്റേ, പണിതീരാത്ത വീടുകൾ, കയറ്റുകട്ടിൽ, തടിയേക്കാൾ വലിയ വേര്... പി വത്സലയുടെ 16 കഥകളുടെ സമാഹാരം.

-14%
Gate Thurannittirikunnu
Quick View
Add to Wishlist
Add to cartView cart

Gate Thurannittirikunnu

Original price was: ₹80.00.Current price is: ₹69.00.
പി വത്സലയുടെ 12 കഥകളുടെ സമാഹാരം - ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു. എസ് പി സി എസ് അക്ഷരപുരസ്കാരം നേടിയ കൃതി.

    0
    Your Cart
    Your cart is emptyReturn to Shop
    ×