Kilukkampettiyum Poothumbikalum Kalapadanathinoramukham
Original price was: ₹170.00.₹136.00Current price is: ₹136.00.
കലാപഠനത്തിന്റെ തത്ത്വചിന്താപരവും മനഃശാസ്ത്രപരവും സാമൂഹ്യപരവും സൗന്ദര്യാത്മകവുമായ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് തുറന്ന അക്കാദമിക ചര്‍ച്ചയ്ക്കുവേണ്ടി രചിക്കപ്പെട്ട ഗ്രന്ഥമാണിത്. കലയുടെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയും വികാസവും ഈ പുസ്തകം വിശകലനം ചെയ്യുന്നു. ദൃശ്യകലകള്‍, നാടകം, സംഗീതം, നൃത്തം തുടങ്ങിയ കലാമേഖലകളെ സംബന്ധിച്ച് ദാര്‍ശനികര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍, വിദ്യാഭ്യാസസിദ്ധാന്തങ്ങള്‍, നാഡീ മനഃശാസ്ത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതിന് ശ്രമിച്ചിട്ടുണ്ട്. കുട്ടികളുടെ സൃഷ്ടിപരതയെ ബഹുമുഖബുദ്ധിയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടും ഒപ്പം മനഃശാസ്ത്രജ്ഞന്മാര്‍ നല്കുന്ന നിര്‍വ്വചനങ്ങളുടെ അടിസ്ഥാനത്തിലും വിശകലനം ചെയ്യുന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.

Prakruthiyum Jeevanum
₹60.00
പ്രകൃതിയെയും ജീവനെയും സംബന്ധിക്കുന്ന അറിവുകളാണ് ഈ ഗ്രന്ഥത്തില്‍. പ്രപഞ്ചവും ജീവനും സംബന്ധിച്ച് ധാരാളം ചോദ്യങ്ങള്‍ ചോദിക്കുവാനും, ഉത്തരങ്ങള്‍ തേടുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ഗ്രന്ഥം ലക്ഷ്യമിടുന്നത്. ശാസ്ത്രലോകം നാളിതുവരെ കണ്ടെടുത്ത അറിവുകളിലേക്ക് നമ്മെ ഈ പുസ്തകം നടത്തുന്നു.