Kerala's No.1 Online Bookstore
Rajesh Chirappad
-18%
Poykayil Appachan
Quick View
Add to Wishlist
Add to cartView cart

Poykayil Appachan

Original price was: ₹140.00.Current price is: ₹115.00.
കേരള നവോത്ഥാനത്തില്‍ മൗലികമായ സംഭാവന നല്കിയ പൊയ്കയില്‍ അപ്പച്ചന്‍ എന്ന പൊയ്കയില്‍ ശ്രീകുമാരഗുരുവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. അടിമാനുഭവത്തെ ചരിത്രവല്ക്കരിച്ച മഹാനായ നവോത്ഥാന നായകന്റെ സഞ്ചാരവഴികള്‍.

-20%
Bible Kathakal Kuttikalkk
Quick View
Add to Wishlist
Add to cartView cart

Bible Kathakal Kuttikalkk

Original price was: ₹320.00.Current price is: ₹256.00.
ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല, കഥകളുടെ അക്ഷയഖനി കൂടിയാണ്. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്. ബൈബിള്‍ പഴയ നിയമത്തെ രാജേഷ് ചിറപ്പാട് പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതിയാണ് ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്‌.  

Kumaranasan: Kavithayum Jeevithavum
Quick View
Add to Wishlist
Add to cartView cart

Kumaranasan: Kavithayum Jeevithavum

95.00
കുമാരനാശാന്റെ ജീവിതത്തെയും കവിതയെയും അടയാളപ്പെടുത്തുന്ന പുസ്തകം. വീണപൂവ് മുതൽ കരുണ വരെയുള്ള ഖണ്ഡകാവ്യങ്ങളെ പുതിയ വായനകളിലേക്ക് വികസിപ്പിക്കുന്ന കൃതി കൂടിയാണ് 'കുമാരനാശാൻ: കവിതയും ജീവിതവും'.

Out of Stock
Yesu: Vimochakanum Rakthasakshiyum
Quick View
Add to Wishlist
Out of stock
Out of stock

Yesu: Vimochakanum Rakthasakshiyum

55.00
ലോകത്തെ മാറ്റിപ്പണിയുവാനാണ് ക്രിസ്തു ശ്രമിച്ചത്. കമ്യൂണിസ്റ്റുകാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതിനു തന്നെയാണ് . ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം സ്വന്തമല്ല. ക്രിസ്തുവിനെ വിമോചകനും രക്തസാക്ഷിയുമായി കാണാനുള്ള സി പി എമ്മിന്റെ സ്വാതന്ത്ര്യത്തെ എതിർക്കേണ്ടതുമില്ല: ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത. ഈ വിഷയത്തെ അടിസ്ഥാനമാക്കി പിണറായി വിജയൻ, നൈനാൻ കോശി, സെബാസ്റ്റ്യൻ പോൾ, ജോസഫ് പുലിക്കുന്നേൽ തുടങ്ങിയവർ എഴുതുന്നു.

Dr Velukutty Arayan
Quick View
Add to Wishlist
Add to cartView cart

Dr Velukutty Arayan

Original price was: ₹110.00.Current price is: ₹88.00.
കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായ ഡോ.വി.വി വേലുക്കുട്ടി അരയന്റെ ജീവിതരേഖയും ഭരണഘടനയും.

Ambedkar: Jeevitham Kruthi Darsanam
Quick View
Add to Wishlist
Out of stock
Out of stock

Ambedkar: Jeevitham Kruthi Darsanam

65.00
അംബേദ്കർ: ജീവിതം കൃതി ദർശനം- ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അസാമാന്യപ്രതിഭയായിരുന്ന ഡോ. ബി ആര്‍ അംബേദ്കറുടെ ജീവിതത്തെയും ദര്‍ശനത്തെയും കൃതികളെയും പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അധഃസ്ഥിതജനകോടികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി നടത്തിയ ഐതിഹാസികമായ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന കൃതി.

    0
    Your Cart
    Your cart is emptyReturn to Shop
    ×