Njan Nujood Vayas 10 Vivahamochitha
Original price was: ₹180.00.₹144.00Current price is: ₹144.00.
പരിത്യക്തയാകപ്പെടും എന്ന ഭയം എന്നെ ജീവിതകാലം മുഴുവൻ വേട്ടയാടുന്നുണ്ടായിരുന്നു. എങ്ങനെയായിരുന്നാലും ഈ ഭയം മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടുള്ളതായിരുന്നില്ല. ജീവിതം തന്നെ എന്നത്തേക്കുമായി നഷ്ടപ്പെടുമെന്ന ഭയമായിരുന്നു അത്. ഞാൻ നുജൂദ്, വയസ് 10, വിവാഹമോചിത.
- നുജൂദ് അലി
വളരെ ചെറുപ്രായത്തിൽ വിവാഹിതയാവുകയും പത്താം വയസ്സിൽ വിവാഹമോചിതയാവുകയും ചെയ്ത യമനിലെ നൂജുദ് അലിയുടെ ജീവിതകഥ. സ്വന്തം ഗ്രാമത്തിൽ നിന്നു രക്ഷപ്പെട്ട് തന്റെ
അനുഭവങ്ങൾ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെൺകുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുളുകൾ.

Simone De Beauvoir: Jeevitham Kathukal
Original price was: ₹230.00.₹184.00Current price is: ₹184.00.
കഴിഞ്ഞ നൂറ്റാണ്ടിൽ, സിമോൺ ദി ബുവെയെ പോലെ ആരാധിക്കപ്പെടുകയും അതു പോലെ വിമർശിക്കപ്പെടുകയും ചെയ്തിട്ടുള്ള ധൈഷണിക വ്യക്തിത്വങ്ങൾ അധികമില്ല. സെക്കൻഡ് സെക്സ് എന്ന കൃതിയിലൂടെ അവർ തുടക്കമിട്ട ഫെമിനിസ്റ്റ് പ്രസ്ഥാനം അനേകലക്ഷം സ്ത്രീകളുടെ ജീവിതമാണ് മാറ്റിമറിച്ചത്. ദി ബുവെയുടെ ജീവിതകഥയാണ് ഈ പുസ്തകം. ജീവിതപങ്കാളിയായ ഫ്രഞ്ച് എഴുത്തുകാരൻ സാർത്രിനു എഴുതിയ കത്തുകളും ഇതിലുണ്ട്.

Piriyan Govani
Original price was: ₹280.00.₹224.00Current price is: ₹224.00.
സ്വയം തീരുമാനിച്ചുറപ്പിച്ച് കന്യാസ്ത്രീ ജീവിതം തിരഞ്ഞെടുക്കുകയും അത് തനിക്ക് പറ്റിയ ഇടമല്ലെന്ന് കണ്ട് അതുപേക്ഷിച്ചു പോരുകയും ചെയ്ത ഓക്സ്ഫോര്‍ഡിലെ മികച്ച വിദ്യാര്‍ത്ഥി എന്ന് ഖ്യാതി നേടിയ കാരണ്‍ ആംസ്ട്രൊങ്ങിന്റെ ആത്മകഥ. അനുഭവങ്ങള്‍ അക്ഷര സാക്ഷ്യമാകുന്ന കൃതി. പരിഭാഷ രമാ മേനോന്‍.