-21%
Maharahasyam
Original price was: ₹699.00.₹559.00Current price is: ₹559.00.
മഹാരഹസ്യം - ഈ അറിവാണ് നിങ്ങളുടെ സ്വാതന്ത്ര്യം. കണ്മുന്നിലുള്ളതിനെ നോക്കിയില്ല എന്നതിനാൽ, കാലങ്ങളായി നമ്മൾ ഈ സത്യം കാണാതെ പോയി. കാരണം, പല വിധ പ്രശ്നങ്ങളും, ജീവിതത്തിലും ലോകത്തിലും ഉരുത്തിരിയുന്ന സംഭവങ്ങളും ഉൾപ്പടെ ഒട്ടേറെ കാര്യങ്ങൾ എപ്പോഴും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ നിമിഷം സാധ്യമാക്കാവുന്ന ഒരു മഹത്തായ തിരിച്ചറിവ് നമുക്കു നഷ്ടമായത്. കഷ്ടതകളിൽ നിന്ന് മോചിപ്പിച്ച് സ്ഥായിയായ സന്തോഷവും സംതൃപ്തിയും നമുക്കു നേടിത്തരാൻ കഴിവുണ്ട് ഈ അറിവിന്. ഇതോടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിക്കും. ഏത് ആഗ്രഹവും സഫലമാകും. പിന്നീടൊരിക്കലും നിങ്ങൾക്ക് ഭയപ്പെടേണ്ടിവരില്ല. ദുരിതങ്ങളുടെ കാലം ഇനിയില്ല.

Rahasyam – The Secret
Original price was: ₹499.00.₹399.00Current price is: ₹399.00.
മഹത്തായ ഒരു രഹസ്യമാണ് ഇപ്പോള്‍ നിങ്ങളുടെ കൈയില്‍ ഇരിക്കുന്നത്. യുഗങ്ങളിലൂടെ അത് കൈമാറി വന്നു. പലരും കണ്ണുവെച്ചു, ഒളിപ്പിച്ചു, നഷ്ടപ്പെട്ടു, വന്‍ തുക വില കൊടുത്തു വാങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രഹസ്യം ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചിലര്‍ മനസ്സിലാക്കിയിരുന്നു. പ്ലാറ്റോ, ഗലീലിയോ, ബീഥോവന്‍, എഡിസണ്‍, കാര്‍ണെജി, ഐന്‍സ്റ്റൈന്‍, അതുപോലെ മറ്റു പല ശാസ്ത്രജ്ഞര്‍. ആദ്ധ്യാത്മിക പണ്ഡിതര്‍, ഗവേഷകര്‍, ചിന്തകന്മാര്‍ അങ്ങനെ പലരും. ഇപ്പോളിതാ ആ രഹസ്യം ലോകജനതയ്ക്ക് കാഴ്ച വെക്കുന്നു.
ഈ രഹസ്യം മനസ്സിലാക്കുമ്പോള്‍, എന്തു ചെയ്യണം, എന്താകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതു നേടാന്‍, ചെയ്യാന്‍, ആയിത്തീരാന്‍ എങ്ങനെ സാധ്യമാകും എന്നു നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ വാസ്തവത്തില്‍ ആരാണ് എന്നു നിങ്ങള്‍ തിരിച്ചറിയും. ജീവിതത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്ന മഹനീയതയെക്കുറിച്ചു നിങ്ങള്‍ അറിയും.

Maanthrikam
Original price was: ₹399.00.₹319.00Current price is: ₹319.00.
ഒരു വാക്ക്, അതെല്ലറ്റിനെയും മാറ്റുന്നു. ഇരുപതു നൂറ്റാണ്ടിലേറെയായി ഒരു വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകൾ അതു വായിച്ചിട്ടുള്ള ഏതാണ്ട് എല്ലാവർക്കും നിഗൂഢവും ആശയക്കുഴപ്പം നിറഞ്ഞതും തെറ്റിദ്ധാരണാജനകവും ആയിരുന്നു. ഈ വാക്കുകൾ ഒരു കടങ്കഥയാണെന്നും ഒരിക്കൽ അതിനുത്തരം കണ്ടെത്തിയാൽ - ആ ഗൂഢാർത്ഥം വെളിപ്പെടുത്തിയാൽ - കണ്മുന്നിൽ പുതിയൊരു ലോകം പ്രത്യക്ഷപ്പെടുമെന്നും തിരിച്ചറിഞ്ഞത് ചരിത്രത്തിൽ ചുരുക്കം പേർ മാത്രമാണ്. ജീവിതം മാറ്റി മറിക്കുന്ന ഈ അറിവാണ് 'മാന്ത്രികം' എന്ന പുസ്തകത്തിലൂടെ റോണ്ടാ ബേൺ ലോകത്തിനു നൽകുന്നത്. 28 ദിവസം നീളുന്ന അവിശ്വസനീയമായ യാത്രയിൽ ഈ വിദ്യ നിങ്ങളുടെ നിത്യജീവിതത്തിൽ പ്രയോഗിക്കേണ്ടത് എങ്ങനെയെന്ന് അവർ പഠിപ്പിക്കുന്നു. നിങ്ങൾ ആരുമാകട്ടെ, എവിടെയുമാകട്ടെ, സാഹചര്യം ഏതുമാകട്ടെ, 'മാന്ത്രികം' നിങ്ങളുടെ ജീവിതം മുഴുവൻ മാറ്റിമറിക്കാൻ പോവുകയാണ്.