Kerala's No.1 Online Bookstore
Robert Panipilla
Out of Stock
Kadalarivukalum Neranubhavangalum
Quick View
Add to Wishlist
Out of stock
Out of stock

Kadalarivukalum Neranubhavangalum

Original price was: ₹200.00.Current price is: ₹180.00.
കടലിനോടു മല്ലിടുന്ന മനുഷ്യരും അവരുടെ അനുഭവങ്ങളും പരമ്പരാഗതമായി ആർജിച്ച അറിവുകളും. കടലനുഭവങ്ങള്‍ ഏറെയൊന്നും നമ്മുടെ സാഹിത്യലോകത്ത് പരിചിതമല്ല. അലറിക്കുതിച്ചെത്തുന്ന തിരമാലകള്‍, കണ്ണെത്താത്ത പാരാവാരപ്പരപ്പ്, അതിനപ്പുറം കടലിനെ അറിയാന്‍ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്കേ കഴിയൂ. മരണം വാ പിളര്‍ന്നെത്തുന്ന നീരാഴിയില്‍ ജീവിതസമരത്തിലേര്‍പ്പെടുന്നവരാണവര്‍. അവരുടെ ജീവിതാനുഭവങ്ങള്‍ തികച്ചും വ്യത്യസ്തവും ജിജ്ഞാസയുണര്‍ത്തുന്നതുമാണ്. പരമ്പരാഗതമായി അവര്‍ ആര്‍ജിച്ച അനുഭവങ്ങളും കടലറിവുകളും പങ്കുവെക്കുകയാണ് റോബർട്ട് പനിപ്പിള്ള ഈ പുസ്തകത്തിൽ. മത്സ്യബന്ധനത്തില്‍ പങ്കെടുത്ത പ്രായോഗിക പരിജ്ഞാനവും ഒരു ഗവേഷകന്റെ അന്വേഷണ ത്വരയും റോബര്‍ട്ട് പനിപ്പിള്ളയില്‍ ഒത്തുചേരുന്നു. പ്രകൃതിശാസ്ത്ര പഠനത്തിന് മുതല്‍ക്കൂട്ടായ ഗ്രന്ഥമാണ് 'കടലറിവുകളും നേരനുഭവങ്ങളും'. കടലുകള്‍, കാര്‍ത്തികയിലെ കള്ളക്കടല്‍, ശീതസമരം, കടലിലെ സത്യഗ്രഹം, കൈവിരല്‍ത്തുമ്പില്‍ കണ്ണുള്ളവര്‍, കപ്പല്‍പ്പാരിന്റെ കണ്ടുപിടിത്തം, സ്രാവിന്റെ വായില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടല്‍, കടലടിത്തട്ടിലെ മായക്കാഴ്ചകള്‍, വാളത്തി, ആനവിരാലി, സുനാമിയുടെ കാണാപ്പുറം, തുടങ്ങിയ ലേഖനങ്ങള്‍.

-20%
Thirayora Charithrathile Thiruseshippukal
Quick View
Add to Wishlist
Add to cartView cart

Original price was: ₹200.00.Current price is: ₹160.00.
"സാമൂഹിക ജീവിതപന്ഥാവുകളിൽ നിന്നും മാറ്റിനിർത്തപ്പെട്ട അല്ലെങ്കിൽ അരികുപറ്റി മാത്രം നടക്കുവാൻ വിധിക്കപ്പെട്ട ഒരു ജനത കേരളത്തിലുണ്ട്. അവരുടെ സാമൂഹ്യസ്ഥാനവും ഭൂമിയിലെ ഇടവും മീൻപിടിത്തം എന്ന പ്രക്രിയയുമായും തീരദേശവുമായും ബന്ധപ്പെട്ടതാണ്. അതിൽ നിന്നും അവർ വിമോചിതരായി മറ്റു ജോലികളിലേക്കും ജീവിതതലങ്ങളിലേക്കും പ്രവേശിക്കുന്നതുതന്നെ മനുഷ്യപ്രയത്നത്തിന്റെയും, ചിന്തയുടേയും, ബോധ-ധാരണകളുടെയും ഉജ്ജ്വലദൃശ്യങ്ങളാണ്. അവരിൽ ചിലർ കപ്പലുടമകളായി, മുനിസിപ്പം കൗൺസിലറായി, നിയമസഭാംഗമായി, ഫാക്ടറികളും സ്കൂളുകളും സ്ഥാപിക്കുകയും ചെയ്തു. മറ്റു സാമൂഹ്യവിഭാഗങ്ങളിൽപ്പെട്ട പ്രശസ്തരായവരും ഇതൊക്കെയാണ് ചെയ്തിട്ടുള്ളത്. എന്നാൽ അവർക്കു ലഭിച്ച സാമൂഹ്യാംഗീകാരം എന്തുകൊണ്ട് ഈ വിഭാഗത്തിൽ പെട്ടവർക്ക് ലഭിക്കാതെ പോയി?" - അവതാരികയിൽ ഡോ. പി. കെ. മൈക്കിൾ തരകൻ

    0
    Your Cart
    Your cart is emptyReturn to Shop
    ×