-21%
Retire Young Retire Rich – Malayalam Edition
Original price was: ₹499.00.₹399.00Current price is: ₹399.00.
ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യാൻ നിങ്ങൾക്കു പരിപാടിയില്ലെങ്കിൽ, ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. റോബർട്ടും ഭാര്യ കിമ്മും ഒന്നുമില്ലായ്മയിൽ നിന്നും ആരംഭിച്ച് 10 വർഷത്തിനുള്ളിൽ 'റിട്ടയർ' ചെയ്ത് ജീവിതം അസ്വദിക്കാൻ കഴിയുന്നവരായത് എങ്ങനെയെന്നു മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും.

Panamozhukkinte Chathurangal
Original price was: ₹399.00.₹319.00Current price is: ₹319.00.
എങ്ങനെയാണ് ചിലർ കുറച്ചു ജോലി ചെയ്ത്, കൂടുതൽ സമ്പാദിച്ച്, കുറവ് നികുതി കൊടുത്ത്, സാമ്പത്തികസ്വാതന്ത്ര്യം നേടുന്നതെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. നിങ്ങൾ എപ്പോഴെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ?
- എന്തുകൊണ്ട് ഭൂരിഭാഗം നിക്ഷേപകരും പണം നഷ്ടപ്പെടുത്തുമ്പോൾ ചില നിക്ഷേപകർ മാത്രം കുറഞ്ഞ നഷ്ടസാധ്യതയിൽ ഒരുപാട് സമ്പാദിക്കുന്നു?
- എന്തുകൊണ്ട് ചിലർ ജോലികൾ മാറിക്കൊണ്ടിരിക്കുമ്പോൾ മറ്റു ചിലർ ജോലി ഉപേക്ഷിച്ച് ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു?
- വ്യവസായയുഗത്തിൽ നിന്നും വിവരസാങ്കേതിക യുഗത്തിലേക്കുള്ള മാറ്റം എന്നേയും എന്റെ കുടുംബത്തിനേയും എങ്ങനെ ബാധിക്കുന്നു?
- എങ്ങനെ ഈ മാറ്റം എന്റെ ഗുണത്തിനായി ഉപയോഗപ്പെടുത്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാം?