5 AM Club
Original price was: ₹275.00.₹220.00Current price is: ₹220.00.
20 വർഷങ്ങൾക്കു മുൻപാണ് റോബിൻ ശർമ '5 എ എം ക്ലബ്' എന്ന പ്രഭാത പരിശീലന പരിപാടിക്ക് രൂപകല്പന നൽകിയത്. സങ്കീർണമായ പുതിയകാലജീവിതത്തിൽ, കൂടുതൽ കാര്യക്ഷമതയും നല്ല ആരോഗ്യവും പ്രസാദാത്മകതയും ഈ പരിശീലനപരിപാടി പ്രദാനം ചെയ്യും. സാങ്കേതിക ഉപകരണങ്ങളാൽ വ്യതിചലിക്കപ്പെട്ടേക്കാവുന്ന ഏകാഗ്രതയ്ക്ക് ഭംഗം വരാതിരിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും അങ്ങനെ പ്രശസ്തിയും ധനവും നേടാനുമുള്ള മാർഗദർശനം നൽകുന്ന പുസ്തകമാണിത്.

-21%
Mahatwathinu Oru Mragadarsi
Original price was: ₹299.00.₹239.00Current price is: ₹239.00.
'മഹത്വത്തിന് ഒരു മാർഗദർശി' വളരെ ഉപയോഗപ്രദവും പ്രായോഗികക്ഷമവുമായ ഒരു കൈപ്പുസ്തകമാണ്. ഇത് വ്യക്തിജീവിതത്തിലും തൊഴിൽമേഖലയിലും അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്ക് പ്രചോദനം നൽകും. ഈ ലോകത്തിലെ സമുന്നതരായ മാർഗദർശകരിൽ ഏറ്റവും പ്രശസ്തനാണ് റോബിൻ ശർമ. അദ്ദേഹത്തിന്റെ നൂതനങ്ങളായ ആശയങ്ങൾ മാനേജ്മെന്റ് വിദഗ്ധരെയും കലാകായികതാരങ്ങളെയും 'ഫോർച്യൂൺ 100' കമ്പനികളെയും പ്രതിസന്ധികൾ തരണം ചെയ്യാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ജീവിതവിജയത്തിനുള്ള സമവാക്യമെന്ന് വിശേഷിപ്പിക്കാവുന്ന മഹത്വത്തിന് ഒരു മാർഗദർശി നിങ്ങളുടെ ഉപബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാൻ സഹായിക്കും.

-14%
Ningal Marikkumpol Aaru Karayum?
Original price was: ₹215.00.₹185.00Current price is: ₹185.00.
നിങ്ങൾ ജനിച്ചപ്പോൾ ലോകം ആനന്ദിച്ചു. പക്ഷേ, നിങ്ങൾ കരഞ്ഞു. നിങ്ങൾ മരിക്കുമ്പോൾ ലോകം കരയുകയും നിങ്ങൾ ആനന്ദിക്കുകയും ചെയ്യുന്ന തരത്തിൽ ജീവിക്കുക.
സംസ്കൃതത്തിലെ ഈ പഴഞ്ചൊല്ല് നിങ്ങളുടെ ഹൃദയത്തിന്റെ അഗാധതയിൽ ശക്തമായ ഒരു പ്രതികരണം ഉണർത്തുന്നുണ്ടോ? നിങ്ങൾ അർഹിക്കുന്നു എന്നു നിങ്ങൾക്കു തോന്നുന്ന അർത്ഥത്തോടെയും ആനന്ദത്തോടെയും ഉല്ലാസത്തോടെയും ജീവിക്കാനുള്ള അവസരം ഒരിക്കലും തരാതെ ജീവിതം അതിവേഗം വഴുതിപ്പോവുകയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? എങ്കിൽ, റോബിൻ ശർമയുടെ ഈ സവിശേഷപുസ്തകം നിങ്ങളെ ഉജ്ജ്വലമായ പുതിയൊരു ജീവിതരീതിയിലേക്കു നയിക്കുന്ന മാർഗദീപമായിരിക്കും. വിജ്ഞാനസമ്പന്നവും അതേസമയം എളുപ്പത്തിൽ വായിക്കാൻ കഴിയുന്നതുമായ ഈ പുസ്തകത്തിൽ ജീവിതത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങൾക്ക് ലളിതമായ 101 പരിഹാരമാർഗങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നു.