Kerala's No.1 Online Bookstore
Rudyard Kipling
Out of Stock
Kim
Quick View
Add to Wishlist
Out of stock
Out of stock

Kim

Original price was: ₹360.00.Current price is: ₹270.00.
ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യാമഹാരാജ്യത്തിന്റെ പശ്ചാത്തലത്തിൽ റുഡ്യാര്‍ഡ് കിപ്ലിംഗ് മെനഞ്ഞെടുത്ത കഥയാണിത്. പ്രായഭേദമെന്യേ വായനക്കാരുടെ മനസ്സ് കവർന്ന കൃതി. ദാരിദ്ര്യം മൂലം മരിച്ച ഒരു ഐറിഷ് പട്ടാളക്കാരന്റെയും ഭാര്യയുടെയും അനാഥനായ മകനാണ് കിം. ലാഹോറിലെ തെരുവുകളിൽ ഭിക്ഷ യാചിച്ചു കൊണ്ട് അവൻ ജീവിതം തുടങ്ങി. ഇന്ത്യയുടെയും അതിന്റെ തിങ്ങിനിറഞ്ഞ ജനസംഖ്യയുടെയും മതങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ജീവിതത്തിന്റെയും ഉജ്ജ്വലമായ ചിത്രം ഈ കൃതി അവതരിപ്പിക്കുന്നു.

-40%
Pulikku Pullikal Kittiyathengane?
Quick View
Add to Wishlist
Add to cartView cart

Pulikku Pullikal Kittiyathengane? (Used Book)

Original price was: ₹150.00.Current price is: ₹90.00.
തിമിംഗലത്തിന്റെ തൊണ്ട ഇടുങ്ങിയതെങ്ങനെ? ഒട്ടകത്തിന് കൂനുണ്ടായതെങ്ങനെ? കണ്ടാമൃഗത്തിന് കട്ടിയുള്ള തൊലി കിട്ടിയതെങ്ങനെ? ആനയുടെ കുഞ്ഞ്, നിലത്ത് ശക്തിയായി ചവിട്ടുന്ന ചിത്രശലഭം തുടങ്ങി പന്ത്രണ്ടോളം കഥകള്‍. നൊബേല്‍ സമ്മാനജേതാവ് റഡ് യാര്‍ഡ് ക്ലിപ്ലിങിന്റെ ജന്തുകഥകളായ ജസ്റ്റ് സോ സ്റ്റോറീസിന്റെ മലയാള പരിഭാഷ. പരിഭാഷ: കെ.പി. സുമതി

    0
    Your Cart
    Your cart is emptyReturn to Shop
    ×