Kerala's No.1 Online Bookstore
S K Pottekkatt
S K Pottekkatt
-12%
Ente Vazhiyambalangal
Quick View
Add to Wishlist
Add to cartView cart

Ente Vazhiyambalangal

Original price was: ₹225.00.Current price is: ₹199.00.
മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ് കെ പൊറ്റെക്കാട്ട് 'വഴിയമ്പലങ്ങള്‍' എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ് കെ യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും.

-10%
Soviet Diary
Quick View
Add to Wishlist
Add to cartView cart

Soviet Diary

Original price was: ₹135.00.Current price is: ₹122.00.
യാത്രകളെ ഹൃദയത്തോടു ചേർത്തുവെച്ച എസ് കെ പൊറ്റെക്കാട്ടിന്റെ മോസ്കോ അനുഭവങ്ങളാണ് പ്രധാനമായും സോവിയറ്റ് ഡയറി എന്ന ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നത്. പഴയ സോവിയറ്റ് യൂണിയൻ എന്ന രാജ്യം ഇപ്പോഴില്ല. എങ്കിലും, പഴയ ആ ഒരു കാലത്തെ നമ്മുടെ ആത്മാവിലേക്ക് പകർന്നുതരും എസ് കെ യുടെ അക്ഷരങ്ങൾ.

-15%
Indonesian Diary
Quick View
Add to Wishlist
Add to cartView cart

Indonesian Diary

Original price was: ₹300.00.Current price is: ₹255.00.
യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികൾ മലയാളസാഹിത്യത്തിൽ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നൽകുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികൾ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്ഡൊനേഷ്യന് ഡയറി.

Oru Desathinte Katha
Quick View
Add to Wishlist
Add to cartView cart

Oru Desathinte Katha

Original price was: ₹650.00.Current price is: ₹585.00.
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.

Out of Stock
Kabeena
Quick View
Add to Wishlist
Add to cartView cart

Kabeena

Original price was: ₹130.00.Current price is: ₹117.00.

-13%
Oru Theruvinte Katha
Quick View
Add to Wishlist
Add to cartView cart

Oru Theruvinte Katha

Original price was: ₹399.00.Current price is: ₹349.00.
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

-20%
Sthree: Sthreekalekkurich Kure Kathakal
Quick View
Add to Wishlist
Add to cartView cart

Sthree: Sthreekalekkurich Kure Kathakal

Original price was: ₹300.00.Current price is: ₹240.00.
"പൊറ്റെക്കാട്ടിന്റെ കഥകളിലെ സ്ത്രീയുടെ വംശാവലി ഇങ്ങനെ നീളുന്നു: കാമുകി, വേശ്യ, ഭാര്യ, അമ്മ, പരിത്യക്ത, അവിവാഹിത, നിത്യകന്യക, സന്ന്യാസിനി, പ്രേമപ്രതികാരദാഹി, ലൈംഗികാസൂയാലു, ഭാരം ചുമക്കുന്നവള്‍. അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തിന്റെ പ്രതിനിധികളാണ് അവരില്‍ പലരും. ചിലര്‍ കാല്പനികമായ പ്രണയത്തിന്റെയും.'' -പി.കെ.രാജശേഖരന്‍

-14%
Pulliman
Quick View
Add to Wishlist
Add to cartView cart

Pulliman

Original price was: ₹115.00.Current price is: ₹99.00.
യൗവനകാലത്തു തന്നെ വിധവയാകേണ്ടി വന്ന ഒരു സ്ത്രീക്ക് അപ്രതീക്ഷിതമായി ജീവിതാനന്ദം വരികയും അതിന്റെ ലഹരി തീരും മുന്‍പു തന്നെ അത് നഷ്ടപ്പെടുകയും ചെയ്തപ്പോള്‍, അതില്‍ നിന്നുണ്ടായ പ്രതികാരം നിര്‍വഹിക്കുകയും ചെയ്ത കഥയാണ് പുള്ളിമാന്‍. സ്ത്രീഹൃദയത്തിന്റെ അഗാധതകളില്‍ അടിഞ്ഞു കിടക്കുന്ന അസൂയയും പകയും സ്വാര്‍ത്ഥതയും ഈ കഥയിലൂടെ എസ്.കെ. പുറത്തു കൊണ്ടുവരുന്നു. പ്രകൃതിസൗന്ദര്യം മുഴുവന്‍ ഭാവനയില്‍ ചേര്‍ത്തുണ്ടാക്കിയ വാക്കുകള്‍ കൃതിക്ക് എന്തെന്നില്ലാത്ത സൗന്ദര്യവും ഊര്‍ജസ്വലതയും നല്കിയിരിക്കുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×