-20%
Samvaranavum Bharanaghadanayum
Original price was: ₹210.00.₹169.00Current price is: ₹169.00.
ഇന്ത്യൻ ഭരണഘടനയിലെ സംവരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ വിശകലനത്തെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംവരണത്തിന്റെ ചരിത്രപശ്ചാത്തലം, അതിന് അടിത്തറ നല്കുന്ന ഭരണഘടനാവ്യവസ്ഥകൾ, ജാതിയും പിന്നോക്കാവസ്ഥയും തമ്മിലുള്ള ബന്ധം, സംവരണവുമായി ബന്ധപ്പെട്ട കേസുകളും സുപ്രീംകോടതി വിധികളും, സാമ്പത്തിക സംവരണത്തിന്റെ യുക്തി തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നു. സംവരണത്തെ അനുകൂലിച്ചും എതിർത്തും ഉയർത്തപ്പെട്ട വാദമുഖങ്ങൾക്ക് ഈ പുസ്തകത്തിൽ ഇടമുണ്ട്. സംവരണത്തിന്റെ ചരിത്രവും വർത്തമാനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് വേണ്ടത്ര വിവരണങ്ങളും വിശകലനങ്ങളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.