Kerala's No.1 Online Bookstore
S Rajendu
-15%
Thirumandhamkunnu Vaishishyam
Quick View
Add to Wishlist
Add to cartView cart

Thirumandhamkunnu Vaishishyam

Original price was: ₹150.00.Current price is: ₹129.00.
ഒരു നൂറ്റാണ്ടിലധികമായി ലഭ്യമല്ലാതിരുന്ന തിരുമാന്ധാംകുന്നു വൈശിഷ്ട്യം എന്ന കൃതി പഠനവിധേയമായി പ്രസിദ്ധീകരിച്ചത്. പഠനവും സമ്പാദനവും എസ് രാജേന്ദു. ഇത് ഐതിഹ്യകഥ നിറഞ്ഞ ഒരു കാവ്യമാണെങ്കിലും, അനുബന്ധങ്ങളും പഠനവും ചിത്രങ്ങളും പ്രാചീന വള്ളുവനാടിന്റെ ചരിത്ര സൂചികയാണ്. മങ്കട സ്കൂൾ അധ്യാപകനായിരുന്ന ചാത്തൻ നായരാണ് ഇതിന്റെ കർത്താവ്. വള്ളുവനാട് എന്നത് മലനാട്ടിലുണ്ടായിരുന്നതും പുരാലിഖിതങ്ങളിൽപ്പറയുന്നതുമായ പതിനേഴു നാടുകളിലൊന്നാണ്. വള്ളുവക്കോനാതിരിയായിരുന്നു അവിടത്തെ ഭരണാധികാരി. കോതൈ കടുങ്ങോനായ കോവിൽ കരുമികൾ എന്നായിരുന്നു വള്ളുവക്കോനാതിരിയുടെ സ്ഥാനം. പ്രാചീനകാലം തൊട്ട് എ.ഡി. പതിനെട്ടാം നൂറ്റാണ്ടുവരെ ഏതാണ്ടു സ്വതന്ത്രമായിത്തന്നെ നാടു ഭരിക്കാൻ വള്ളുവക്കോനാതിരിക്കു കഴിഞ്ഞു. പന്തല്ലൂർ ഭഗവതിയായിരുന്നു വള്ളുവക്കോന്റെ പരദേവത. പെരിന്തലമണ്ണയിലെ നാലും കൂടിയ കവലയ്ക്കു സമീപമായിരുന്നു പഴയ വള്ളുവനാട്ടങ്ങാടി നിന്നിരുന്നത്. മുഴുവൻ വള്ളുവനാടിന്റെയും പരദേവതയാണ് തിരുമാന്ധാംകുന്നു ഭഗവതി. ഇത് പ്രാചീനകാലത്തെ ഒരു ശിവാലയമാണ്. എ.ഡി. പന്ത്രണ്ട് - പതിനാല് നൂറ്റാണ്ടുകൾക്കിടയിൽ അങ്ങാടിപ്പുറത്തു വന്ന തരകരാണ് മാതൃശാല പണിത് ദാരുബിംബം നിർമിച്ച് അവിടെ സപ്തമാതൃക്കളേയും ഭഗവതിയേയും പ്രതിഷ്‌ഠിച്ചതും തുളുനാട്ടിൽ നിന്നും അടികളുടെ പൂജ ഏർപ്പെടുത്തിയതും എന്നു പറഞ്ഞുവരുന്നു.

Out of Stock
Ayiranikkulam Grandhavari (A.D. 1464)
Quick View
Add to Wishlist
Out of stock
Out of stock

Ayiranikkulam Grandhavari – A.D. 1464

45.00
അയിരാണിക്കുളം മഹാദേവക്ഷേത്രത്തെ സംബന്ധിച്ച ഗ്രന്ഥവരിയോല കൊല്ലവർഷം 639 ൽ എഴുതിയതാണ്. പ്രാചീന-മധ്യകാലബ്രാഹ്മണ ഗ്രാമക്ഷേത്രങ്ങളുടെ ഘടനയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഈ രേഖ സുപ്രധാനമായ പല ചരിത്രവസ്തുതകളും വെളിവാക്കുന്നുണ്ട്. ചരിത്രഗവേഷകനായ എസ്. രാജേന്ദു ആമുഖക്കുറിപ്പോടുകൂടി തയാറാക്കിയത്.

-20%
Aarangode Swaroopam Grandhavari Thirumanamkunnu Grandhavari
Quick View
Add to Wishlist
Add to cartView cart

Aarangottu Swaroopam Grandhavari Thirumanamkunnu Grandhavari

Original price was: ₹200.00.Current price is: ₹160.00.
ആറങ്ങോട്ടുസ്വരൂപം ഗ്രന്ധവരി തിരുമാനാംകുന്നു ഗ്രന്ധവരി- പ്രാചീനവള്ളുവനാടിന്റെ അപൂർവരേഖകളടങ്ങിയതാണ് ഈ ഗ്രന്ഥം. തിരുമാനാംകുന്ന് ക്ഷേത്രനിർമ്മിതി, കുടിയേറ്റം എന്നിവയെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ ഇതിൽ സമാഹരിച്ചിട്ടുണ്ട്.

    0
    Your Cart
    Your cart is emptyReturn to Shop
    ×