-20%
Galfumpadi P.O.
Original price was: ₹250.00.₹200.00Current price is: ₹200.00.
റിയാലുകളും ദിനാറുകളും ദിർഹമുകളും വിളയുന്ന അറേബ്യൻ എണ്ണപ്പാടങ്ങളിൽ ഉറ്റവരെപ്പോറ്റാൻ ആയുസ്സു ഹോമിക്കുന്ന ഗൾഫുകാരൻ. ചേരയുടെ ഉപ്പുപുര. അവന്റെ സമ്പാദ്യങ്ങളെ പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകളാക്കുന്ന ആശ്രിതർ. പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങളിൽനിന്ന് കാർട്ടൂണിന്റെ കാക്കക്കണ്ണ് ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിന്റെ ഗൾഫുംപടി പി.ഒ. നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും കാർട്ടൂണിൽ ഇടമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിന്റെ ഏറ്റവും സംവേദിയായ സാക്ഷ്യം. മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.